Monday, March 9, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച മന്ത്രി കെ.ബി ഗണേഷ് കുമാറിന് രൂക്ഷമറുപടിയുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച മന്ത്രി കെ.ബി ഗണേഷ് കുമാറിന് രൂക്ഷമറുപടിയുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു. രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കാന്‍ ഗണേഷ് കുമാര്‍ ആളല്ലെന്നും,...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് ; ഇന്ന് (09/03/2026) സ്വർണ്ണവില ഗ്രാമിന് 180 രൂപ കുറഞ്ഞു; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില 

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് ; ഇന്ന് (09/03/2026) സ്വർണ്ണവില ഗ്രാമിന് 180 രൂപ കുറഞ്ഞു; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില   ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില -118,560 രൂപം ഇന്ന് ഒരു...

വിശ്വപൗരന്‍ ശശി തരൂരിന് ഇന്ന് എഴുപതാം പിറന്നാൾ

തിരുവനന്തപുരം: രാജ്യംകണ്ട എക്കാലത്തെയും ബഹുമുഖ പ്രതിഭയുടെ പിറന്നാളാണ് ഇന്ന്. ലോകം കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന മലയാളത്തിന്റെ അഭിമാനമായ ശശി തരൂരിന്റെ എഴുപതാം ജന്മദിനം. പാലക്കാട്ടെ കുടുംബവേരുകളില്‍ നിന്ന്, ഐക്യരാഷ്ട്ര സഭയുടെ വലിയ ആകാശംവരെ...

സിപിഐയുമായി ഇടഞ്ഞ നാട്ടിക എംഎല്‍എ സി.സി. മുകുന്ദനെ കൂടെ കൂട്ടാൻ യുഡിഎഫും ബിജെപിയും: മുകുന്ദൻ കടുത്ത നിലപാടെടുത്ത് പുറത്തുപോയാല്‍ അത് വലിയ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ സിപിഐ സംസ്ഥാന നേതൃത്വം അനുനയ ചർച്ചകള്‍ക്ക് ഒരുങ്ങുകയാണ്.

തൃശൂർ: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സിപിഐയുമായി ഇടഞ്ഞ നാട്ടിക എംഎല്‍എ സി.സി. മുകുന്ദനുമായി സംസാരിച്ച്‌ മുന്നണികള്‍. കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവർ മുകുന്ദനുമായി പ്രാഥമിക ചർച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം. ഇതിന് പിന്നാലെ...

‘പുതിയ മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങളെ വിളിച്ചിട്ടില്ല’; പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി സര്‍ക്കാര്‍

തിരുവനന്തപുരം: പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസില്‍ പുതുതായി ഉല്‍പ്പാദനം ആരംഭിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുമെന്ന വാർത്തകള്‍ സർക്കാർ നിഷേധിച്ചു. മദ്യത്തെ മഹത്വവല്‍ക്കരിക്കാനോ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും നികുതി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill