Tuesday, March 3, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ മറ്റന്നാൾ മുതൽ സമ്പൂർണ്ണ പണിമുടക്കിലേക്ക്.

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ മറ്റന്നാൾ മുതൽ സമ്പൂർണ്ണ പണിമുടക്കിലേക്ക്. സംസ്ഥാനത്തെ നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ് പ്രധാന ആവശ്യം. ചെറുകിട...

കൊച്ചി മെട്രോയില്‍ ജോലി ഒഴിവ്; 1.20 ലക്ഷം വരെ ശമ്പളം; സ്ഥിര നിയമനം; ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ

കൊച്ചി: മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (മാർക്കറ്റിംഗ് & ആള്‍ട്ടർനേറ്റ് റെവന്യൂ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് മാത്രമാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇഓ ഗ്രേഡില്‍ 30,000- മുതല്‍ 1,20,000 വരെയാണ് (IDA)...

ഗാനമേളക്ക് ചുവട് വെച്ച്‌ നാട്ടുകാർക്കൊപ്പം നൃത്തം ചെയ്ത് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മൻ

കോട്ടയം: ഗാനമേളക്ക് ചുവട് വെച്ച്‌ പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മൻ. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ് നാട്ടുകാർക്കൊപ്പം ചാണ്ടി ഉമ്മനും നൃത്തം ചെയ്തത്. വീഡിയോ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വൈറലായി. നിരവധിപേർക്കൊപ്പമായിരുന്നു നൃത്തം. കഴിഞ്ഞ ദിവസം...

ശോഭ ജോർജ് പൊങ്കാല അർപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യത്തിന്:കൂടുതല്‍ ആരോഗ്യവാനായി ഇനിയും കേരളത്തെ നയിക്കണം”, ശോഭ ജോർജ് പറഞ്ഞു

തിരുവനന്തപുരം: ലക്ഷകണക്കിന് ഭക്തർ ഓരോ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായാണ് ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാനായി എത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോഗ്യത്തിന് വേണ്ടി പൊങ്കാലയ‌ർപ്പിക്കാനാണ് ശോഭ ജോ‌‌ർജ് എത്തിയത്. ആരോഗ്യവാനായി പിണറായി വിജയൻ ഈ കേരളത്തെ നയിക്കണം എന്നും...

പന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു; സ്ഥലമുടമയ്ക്കെതിരെ കേസ്

തിരുവനന്തപുരം: നഗരൂർ ചെങ്കിക്കുന്നില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. കോണത്ത് വീട്ടില്‍ കൊച്ചുണ്ണി( 60) മകൻ അഖില്‍ ( കണ്ണൻ ) 35 എന്നിവരാണ് പന്നിയെ പിടിക്കാൻ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill