Tuesday, March 3, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കേരളം ഇനി കൂളാകും..!; കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്‌സിജനിൽ ഏസി ഡിസ്‌കൗണ്ട് സെയിൽ ആരംഭിച്ചു; അത്യാധുനിക എസികൾ വൻ വിലക്കുറവിൽ വാങ്ങാം, അതും ഇഎംഐ സൗകര്യത്തോടെ

കോട്ടയം : വേനൽച്ചൂടിനെ പ്രതിരോധിക്കാൻ കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് ഒരുങ്ങി കഴിഞ്ഞു, അതും ആകർഷകമായ ഓഫറുകളുമായി. 'കേരളം കൂളാകും' ഏസി ഡിസ്‌കൗണ്ട് സെയിൽ പ്രഖ്യാപിച്ചു....

ആറന്മുള മണ്ഡലത്തില്‍ വീണാ ജോര്‍ജിനെ  വീണ്ടും മത്സരിപ്പിക്കാനുള്ള സിപിഎം നീക്കത്തിന് അപ്രതീക്ഷിത തിരിച്ചടി; പുതിയ സ്ഥാനാര്‍ത്ഥി വരുമോ?, ഓര്‍ത്തഡോക്‌സ് സഭയില്‍ ഏറെ സ്വാധീനമുള്ള വീണയുടെ ഭര്‍ത്താവ് എതിര്‍പ്പുമായി രംഗത്തെന്ന് റിപ്പോര്‍ട്ട്: അപ്രതീക്ഷിത ട്വിസ്റ്റായി...

പത്തനംതിട്ട: ആറന്മുള മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയും ആരോഗ്യമന്ത്രിയുമായ വീണാ ജോര്‍ജിനെ വീണ്ടും മത്സരിപ്പിക്കാനുള്ള സിപിഎം നീക്കത്തിന് അപ്രതീക്ഷിത ട്വിസ്റ്റ്. കുടുംബപരമായ കാരണങ്ങളാല്‍ വീണയെ ഇത്തവണ മത്സരരംഗത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ജോര്‍ജ് ജോസഫ്...

ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള എണ്ണനീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ചതോടെ ലോകം ഊർജ്ജപ്രതിസന്ധിയുടെ വക്കിൽ: നൂറുകണക്കിന് കപ്പലുകള്‍ ഒമാൻ ഉള്‍ക്കടലിലും ലക്ഷ്യമില്ലാതെ നടുക്കടലിലും കാത്തുനില്‍ക്കുകയാണ്.

ഡല്‍ഹി: ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള എണ്ണനീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ചതോടെ ലോകം ഊർജ്ജപ്രതിസന്ധിയുടെ വക്കിലെത്തിയിരിക്കുകയാണ്. കിഴക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ ഗതാഗതത്തിന്റെ 86 ശതമാനവും ഇതോടെ തടസപ്പെട്ടു. മാരിടൈം അനലിറ്റിക്സ് സ്ഥാപനങ്ങളായ 'വിൻഡ്വാർഡ്', 'കെപ്ലർ'...

ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ച കേസ്: റിമാൻഡിലായ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി കോടതി

കണ്ണൂർ :ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ റിമാൻഡിലായ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി കോടതി. കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയില്‍ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയില്‍...

പശ്ചിമേഷ്യൻ സംഘർഷം; ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാർ ആശങ്കയില്‍; ജീവിതമാർഗം തേടിയെത്തി; ഇപ്പോൾ ബോംബ് ഷെല്‍ട്ടറുകള്‍ തേടേണ്ട അവസ്ഥ; സഹായം അഭ്യർത്ഥിച്ച് ആയിരങ്ങൾ

ന്യൂഡൽഹി: പശ്ചിമേഷ്യയില്‍ സംഘർഷം രൂക്ഷമായതോടെ ദുബായ് അടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യാക്കാർ ആശങ്കയില്‍. ജീവിതം മാർഗം തേടിയെത്തിയ തങ്ങള്‍ ഇപ്പോള്‍ ബോംബ് ഷെല്‍ട്ടറുകള്‍ തേടേണ്ട അവസ്ഥയിലാണെന്ന് ദുബായില്‍ ജോലി ചെയ്യുന്ന തൊഴിലാളി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill