Monday, March 2, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മുള്ളൻപന്നിയെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസ്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശശി ഒളിവിൽ; അന്വേഷണം വ്യാപിപ്പിച്ച് വനംവകുപ്പ്

തിരുവനന്തപുരം: സംരക്ഷിത ജീവിയായ മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഒളിവിൽ. പരുത്തിപ്പള്ളി വനംവകുപ്പ് കേസെടുത്തതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഫെബ്രുവരി 28 മുതൽ...

സമ്മര്‍ദ തന്ത്രവുമായി ഇറാൻ…! ആക്രമണം യൂറോപ്യൻ രാജ്യങ്ങളിലേക്ക്; സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഡ്രോണ്‍ ആക്രമണം; സാമ്പത്തിക മേഖലയില്‍ വൻ പ്രത്യാഘാതമുണ്ടാകാൻ സാധ്യത

സൈപ്രസ്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാൻ ആക്രമണം വ്യാപിപ്പിച്ചതിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങളിലേക്കും ആക്രമണം. യൂറോപിനും ഏഷ്യയ്ക്കും ഇടയിലുള്ള യൂറോപ്യൻ യൂണിയനില്‍ അംഗമായ ദ്വീപ് രാജ്യമായ സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളം ഇറാൻ ആക്രമിച്ചു. ബ്രിട്ടീഷ്...

ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം; കപ്പലുകള്‍ ഇതുവഴി സഞ്ചരിക്കരുതെന്ന മുന്നറിയിപ്പുമായി ഇറാൻ; കുതിച്ചുയര്‍ന്ന് എണ്ണവില; ഇന്നുണ്ടായത് 10% വര്‍ദ്ധന

ദുബായ്: ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ഹോർമുസ് ഇടുക്കിന് സമീപം മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്നാണ് ഇത്. അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി പശ്ചിമേഷ്യയിലുടനീളം ഇറാൻ നടത്തിയ ആക്രമണങ്ങളിലാണ് ഹോർമൂസ് കടലിടുക്കും പ്രശ്നബാധിതമായത്. രണ്ട്...

യുദ്ധത്തിൽ മനുഷ്യർ ജയിക്കട്ടെ; അല്ലെങ്കിൽ മനുഷ്യത്വമെങ്കിലും ജയിക്കട്ടെ; ഇറാൻ – ഇസ്രയേൽ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി മമ്മൂട്ടി

തിരുവനന്തപുരം :യുദ്ധത്തിൽ മനുഷ്യർ ജയിക്കട്ടെയെന്ന് മമ്മൂട്ടി. അല്ലെങ്കിൽ മനുഷ്യത്വമെങ്കിലും ജയിക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. ടി വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50-ാം വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. സിനിമയിലെ ചർച്ചകളിലും തർക്കങ്ങളിലും യുദ്ധങ്ങൾ...

എരുമേലി വലിയമ്പലം കോമ്പൗണ്ടിൽ നിർമ്മിച്ച എരുമേലി ഇടത്താവളത്തിന്റെ ഉദ്ഘാടനം നാളെ (മാർച്ച് 3) മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും

എരുമേലി : സംസ്ഥാന സർക്കാർ കിഫ്ബി മുഖേന 15 കോടി രൂപ അനുവദിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ എരുമേലി വലിയമ്പലം കോമ്പൗണ്ടിൽ നിർമ്മാണം പൂർത്തീകരിച്ച എരുമേലി ഇടത്താവളത്തിന്റെ ഉദ്ഘാടനം നാളെ നടക്കും....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill