Friday, February 27, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മു​ണ്ട​ക്ക​യ​ത്ത് പു​തു​താ​യി നി​ർ​മ്മിച്ച സ​ബ് ട്ര​ഷ​റി​യു​ടെ ഉ​ദ്ഘാ​ട​നം ഇന്ന് മൂ​ന്നി​ന് ധ​ന​മ​ന്ത്രി കെ.എൻ.ബാ​ല​ഗോ​പാ​ൽ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും

മു​ണ്ട​ക്ക​യം : മു​ണ്ട​ക്ക​യ​ത്ത് പു​തു​താ​യി നി​ർ​മ്മിച്ച സ​ബ് ട്ര​ഷ​റി​യു​ടെ ഉ​ദ്ഘാ​ട​നം ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ധ​ന​മ​ന്ത്രി കെ.എൻ.ബാ​ല​ഗോ​പാ​ൽ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​.എ​ൽ.​എ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്റോ ആ​ന്റണി എം​.പി മു​ഖ്യാ​തി​ഥി​യാകും....

ഒതുക്കാൻ നേതാക്കള്‍; നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സാധ്യത ലിസ്റ്റില്‍ കെ കെ ശൈലജക്ക് അതൃപ്തി; മട്ടന്നൂരില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് നിലപാട്; നികേഷിനെ മത്സരിപ്പിക്കണമെന്ന് എം വി ഗോവിന്ദൻ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സാധ്യത ലിസ്റ്റില്‍ കെ കെ ശൈലജക്ക് അതൃപ്തിയെന്ന് വിവരം. കണ്ണൂരിലെ മട്ടന്നൂർ മണ്ഡലത്തില്‍ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കില്‍ മത്സരിക്കാൻ താല്‍പ്പര്യമില്ലെന്ന നിലപാടിലാണ് കെ കെ ശൈലജ. ഇക്കാര്യം സിപിഎം...

ഇരുതലമൂരിയെ 50 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമം; ആവശ്യക്കാരെന്ന വ്യാജേന എത്തി തട്ടിപ്പു സംഘത്തെ കുടുക്കി വനംവകുപ്പ് അധികൃതര്‍; ഏഴംഗ സംഘം പിടിയില്‍

കൊല്ലം: കൊല്ലത്ത് ലക്ഷങ്ങള്‍ വില പറഞ്ഞ് ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ച ഏഴംഗ സംഘം വനംവകുപ്പിന്റെ പിടിയിലായി. ആവശ്യക്കാരെന്ന വ്യാജേന എത്തിയ വനംവകുപ്പ് അധികൃതര്‍ തൊണ്ടിമുതലോടെ ഇവരെ പിടികൂടുകയായിരുന്നു. തട്ടിപ്പ് സംഘത്തില്‍ ഇരവിപുരം ബ്ലോക്ക് കോണ്‍ഗ്രസ്...

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ സുരേഷിന്റെ വീടിന്റെ പിൻവശത്താണ് പുലികളെ കണ്ടതായി പറയുന്നത്. വ്യാഴാഴ്ച പുലർച്ചെ...

ശുചിത്വ മിഷനില്‍ ഡെപ്യൂട്ടേഷൻ നിയമനം; അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ വിളിച്ചു; ഉടൻ അപേക്ഷിക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ശുചിത്വ മിഷനില്‍ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ ഇ സി) തസ്തികയിലേക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി നോക്കി വരുന്നവരും ശുചിത്വമിഷൻ പ്രവർത്തനങ്ങളില്‍ താത്പര്യമുള്ളവരുമായ ജീവനക്കാരില്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill