Wednesday, February 25, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വസ്തു വാങ്ങാനെന്ന വ്യാജേന ഉടമകളില്‍ നിന്ന് പ്രമാണങ്ങള്‍ കൈക്കലാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്; ഒളിവിലായിരുന്ന രണ്ട് പ്രതികളെ തമിഴ്നാട്ടില്‍ നിന്നും പിടികൂടി

തിരുവനന്തപുരം: വസ്തു വാങ്ങാനെന്ന വ്യാജേന ഉടമകളില്‍ നിന്ന് പ്രമാണങ്ങള്‍ കൈക്കലാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങിയ രണ്ട് പേരെ തമിഴ്നാട്ടില്‍ നിന്നും പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി ബ്രൈറ്റ് യേശുദാസ്, മണിപ്പൂർ സ്വദേശി...

ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റതിന് പിന്നാലെ സംസ്ഥാന വ്യാപകമായി സിപിഎം-ഡിവൈഎഫ്ഐ പ്രതിഷേധം;കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം; കല്ലേറില്‍ കെഎസ്‍യു പ്രവര്‍ത്തകന് പരിക്ക്

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തലില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഎം പ്രതിഷേധം. കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ഡിസിസി ഓഫീസിലേക്ക് കല്ലേറിഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ...

ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം; എൻസിഇആര്‍ടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ചു

സുപ്രീം കോടതി സ്വമേധയാ കേസെടുത്തതിന് പിന്നാലെ എൻസിഇആർടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ചു. പാഠപുസ്തകത്തില്‍ ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം ഉള്‍പ്പെടുത്തിയതില്‍ സുപ്രീം കോടതി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി....

അസഹ്യമായ വയറുവേദന: പത്താം ക്ലാസ് പരീക്ഷക്കെത്തിയ വിദ്യാർഥി പ്രസവിച്ചു

ഇൻഡോർ: മധ്യപ്രദേശില്‍ പത്താം ക്ലാസ് പരീക്ഷക്കെത്തിയ വിദ്യാർഥി ശുചിമുറിയില്‍ പ്രസവിച്ചു. ധാർ ജില്ലയിലെ പിതാംപൂർ സെക്ടർ-1 പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഗണിതശാസ്ത്ര പരീക്ഷ എഴുതാനെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനി...

മുരിങ്ങൂരിൽ അടിപ്പാത നിർമാണത്തിനിടെ അപകടം; കൂറ്റൻ സ്ലാബ് സർവീസ് റോഡിലേക്ക് പതിച്ചു; ഒഴിവായത് വൻ ദുരന്തം

തൃശൂർ: ചാലക്കുടി മുരിങ്ങൂരിന് സമീപം അടിപ്പാതയുടെ പാർശ്വഭിത്തിയിലെ കൂറ്റൻ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് തകർന്നു വീണു. വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണടിച്ച് ഉയർത്തിയ ഭാഗത്ത് സ്ഥാപിച്ച...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill