Tuesday, February 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ആലുവയിൽ മദ്യപസംഘത്തെ തടയാന്‍ ശ്രമിച്ച പൊലീസുകാരന് മര്‍ദനം; പ്രതികള്‍ പിടിയില്‍

എറണാകുളം: ആലുവയില്‍ മദ്യപസംഘത്തെ തടയാന്‍ ശ്രമിച്ച പൊലീസുകാരന് മര്‍ദനമേറ്റു. ആലുവ ശിവരാത്രി മണപ്പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് സ്റ്റേഷനിലെ രഞ്ജിത് എന്ന പൊലീസുദ്യോഗസ്ഥനാണ് പരിക്കേറ്റത്. മദ്യപസംഘത്തെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെയായിരുന്നു സംഭവം. പരിക്കേറ്റ രഞ്ജിത് ആശുപത്രിയില്‍ ചികിത്സ...

തിരുവനന്തപുരത്ത് വ്യാജരേഖ ചമച്ച് 75ലക്ഷം തട്ടിയ പ്രതി പിടിയില്‍; പ്രതിയുടെ കാറില്‍ നിന്ന് എംഡിഎംഎയും കണ്ടെടുത്തു

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. തിരുമല സ്വദേശി അനുരാജ്(36) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. വ്യാജരേഖകള്‍ നല്‍കി എസ്ബിഐ ആല്‍ത്തറ ശാഖയില്‍ നിന്നാണ് അനുരാജ് പണം...

സോഷ്യല്‍ ഓഡിറ്റിങ് മേഖലയില്‍ മുൻ പരിചയമുണ്ടോ?പിജിയണോ യോഗ്യത? തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ 60,000 ശമ്പളത്തില്‍ ജോലി നേടാം ഇപ്പോള്‍ അപേക്ഷിക്കാം

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ജോലി നേടാന്‍ അവസരം. സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25 ന് മുന്‍പായി...

റാന്നിയിലെ സഹപാഠിയുടെ വീട്ടിലേക്ക് വിരുന്നിനെത്തി; പമ്പയാറിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കില്‍പെട്ടു; 2 കുട്ടികളെ കാണാതായി

പത്തനംതിട്ട: റാന്നി ഐത്തലയിൽ രണ്ട് കുട്ടികളെ ഒഴുക്കിൽപെട്ട് കാണാതായി. പ്ലസ് ടു വിദ്യാർത്ഥികളെയാണ് കാണാതായത്. പത്ത് പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘം റാന്നി ഐത്തലയുള്ള സുഹൃത്തിനെ കാണാനായി പോയതാണെന്നാണ് പൊലീസിൽ നിന്നും ഫയർ ഫോഴ്സിൽ...

മദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കാലിലെ മുറിവ് ഭേദമാകാത്തതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

എറണാകുളം: അബ്ദുന്നാസർ മദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിലെ മുറിവ് ഭേദമാകാത്തതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തുടർ ചികിത്സകളും ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണവുമായി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill