Monday, February 23, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

– കോട്ടയം ജില്ലയിൽ നാളെ (24.02.2026) പൈക,പൂഞ്ഞാർ,നാട്ടകം,തീക്കോയി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (24.02.2026) പൈക,പൂഞ്ഞാർ,നാട്ടകം,തീക്കോയി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വിളക്കുമരുത്, കാഞ്ഞമല, പാലാക്കാട്, മലയിരുത്തി, വെട്ടിക്കുഴ, ചൂരക്കുന്ന്, ചൂരക്കുന്ന് ക്രഷർ, തോക്കാട്,...

പുതുപ്പള്ളി നിയോജകമണ്ഡല ഹെൽത്തി കേരള ക്യാമ്പയിൻ എംഎൽഎ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു; മെഡിക്കൽ ഓഫിസർ ഡോ. അരുൺ കുമാർ ഹെൽത്തി കേരള ക്യാമ്പയിൻ സന്ദേശം നൽകി

പാമ്പാടി: പുതുപ്പള്ളി നിയോജകമണ്ഡല ഹെൽത്തി കേരള ക്യാമ്പയിൻ എംഎൽഎ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സിജു കെ ഐസക് ചടങ്ങിന്...

മൂന്നാം എൽഡിഎഫ് സർക്കാർ ഫിഷറീസ് മേഖലയില്‍ ഒരു ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കും; ‘3500 കോടി മുടക്കി മത്സ്യത്തൊഴിലാളികളുടെ മുഴുവൻ വീടുകളും പുനര്‍നിര്‍മിക്കും’: സജി ചെറിയാൻ

തിരുവനന്തപുരം: മൂന്നാം എൽഡിഎഫ് സർക്കാർ ഫിഷറീസ് മേഖലയില്‍ ഒരു ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ. തുടർഭരണം വരും, വരാതിരിക്കാനാവില്ല. അടുത്ത എൽഡിഎഫ് സർക്കാരിലെ ഫിഷറീസ് മന്ത്രി ഭാഗ്യവാനാണ്. യൂറോപ്യൻ യൂണിയൻ്റെ...

കേരളത്തില്‍ നിര്‍ബന്ധിച്ച്‌ ആരെയും ബീഫ് തീറ്റിക്കാറില്ല, കാണേണ്ടവര്‍ സിനിമ കണ്ടാല്‍ മതി; കേരള സ്റ്റോറി 2യില്‍ പ്രതികരണവുമായി ബിജെപി നേതാവ് എം ടി രമേശ്‌

തിരുവനന്തപുരം: സിനിമയെ സിനിമയെ കണ്ടാല്‍ മതി. കാണേണ്ടവർ കണ്ടാല്‍ മതിയെന്ന് ബിജെപി നേതാവ് എം ടി രമേശ്‌.കേരള സ്റ്റോറി 2യില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. കേരളത്തില്‍ അങ്ങനെ നിർബന്ധിച്ചു ആരെയും ബീഫ് തീറ്റിക്കാറില്ല. ശബരിമല...

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിവൈഎസ്പി മാർക്ക് പിന്നാലെ സംസ്ഥാനത്തെ 407 എസ്എച്ച്‌ഒ മാർക്കും സ്ഥലം മാറ്റം; കോട്ടയം വെസ്റ്റിൽ എസ്എം റിയാസും , ഈസ്റ്റിൽ ടിസി മുരുകനും , എ എസ് അൻസിൽ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിവൈഎസ്പി മാർക്ക് പിന്നാലെ സംസ്ഥാനത്തെ 407 എസ്എച്ച്‌ഒ മാരേയും സ്ഥലം മാറ്റി സർക്കാർ. കോട്ടയം ജില്ലയിൽ പുതുതായി ചുമതലയേൽക്കുന്ന എസ് എച്ച് മാർ ഇവരാണ്. എസ്എം റിഹാസ് കോട്ടയം ക്രൈംബ്രാഞ്ചില്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill