Sunday, February 22, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

അന്യം നിന്നുപോകുന്ന പാവക്കൂത്ത് കലയുടെ ദൃശ്യാവിഷ്കാരം “നിഴലാഴം’;കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ നാളെ (ഫെബ്രുവരി 23) പ്രദർശനത്തിന് എത്തുന്നു

കോട്ടയം:കേരളത്തിന്റെ തനത് അനുഷ്ഠാന കലയായ തോൽപ്പാവക്കൂത്തിനെ പ്രമേയമാക്കി രാഹുൽ രാജ് രചനയും സംവിധാനവും നിർവ്വഹിച്ച "നിഴലാഴം' (The Depth of Shadows) കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ തിങ്കളാഴ്‌ച പ്രദർശിപ്പിക്കും. മേളയിലെ "ഹെറിറ്റേജ് കോട്ടയം' പാക്കേജിന്...

അമേരിക്കയെ നടുക്കി അക്രമി; ട്രംപിന്‍റെ വസതിയിൽ വെടിവയ്പ്പ്;തോക്കും പെട്രോള്‍ കാനുമായി അതിക്രമിച്ചു കയറിയ ഇരുപതുകാരനെ സീക്രട്ട് സര്‍വീസ് വെടിവെച്ചു കൊന്നു

  വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വസതിയിൽ ആക്രമണ ശ്രമം. തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തി. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ പരിധി ലംഘിച്ചെന്ന് സീക്രട്ട് സർവീസ്. ട്രംപിന്‍റെ വസതിയായ മാർ...

ടി20 ലോകകപ്പ്: മില്ലർ കസറി, ഇന്ത്യക്ക് 188 റൺസ് വിജയലക്ഷ്യം

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 188 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ്...

വയനാട്ടിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി; ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ട്രാന്‍സ് വുമൺ എൻ.വി പ്രകൃതി ബത്തേരിയിൽ മത്സരിക്കും

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ട്രാൻസ്ജെന്‍റർ സ്ഥാനാർത്ഥി എന്‍.വി പ്രകൃതിയെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ട്രാന്‍സ് ജെന്‍ഡറാണ് പ്രകൃതി. നൂല്‍പ്പുഴ നായ്ക്കട്ടി സ്വദേശിയായ പ്രകൃതി കവിയും...

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ നേമത്ത് ചുവരെഴുത്ത് ആരംഭിച്ച്‌ ബിജെപി

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ നേമത്ത് ചുവരെഴുത്ത് ആരംഭിച്ച്‌ ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എൻ.ഡി.എ വിജയം പ്രതീക്ഷിക്കുന്ന എ ക്ലാസ് മണ്ഡലമാണ് നേമം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill