Friday, February 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഏഴ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനവും പ്രാര്‍ഥനകളും വിഫലം; വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി പൂർണ്ണമായി പുറത്തെടുത്തു;ക്യാബിനുള്ളിൽ മുസ്തഫയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: ആതവനാട് വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ക്ലീനർ മുസ്തഫക്കായുള്ള രക്ഷാപ്രവർത്തനം വിഫലം. മേൽമുറി പൈക്കിനിപറമ്പ് കുന്നത്തൊടി മുസ്തഫ (45)യാണ് മരിച്ചത്. 7 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിൽ മുസ്തഫയുടെ മൃതദേഹം ലോറിയുടെ...

കുമ്മനം നിവാസികളുടെ ചിരകാല സ്വപ്‌നം പൂവണിയുന്നു; വെടിപ്പുരക്കൽ ആശാൻ പാലം പ്രവേശന ഭാഗത്ത് ബണ്ട് സ്ഥാപിക്കുന്നതിന് ഫ്രാൻസിസ് ജോർജ് എംപി 15 ലക്ഷം രൂപ അനുവദിച്ചു

കോട്ടയം:കുമ്മനം നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന കുമ്മനം അകത്തുപാടം പ്രദേശത്ത് വെള്ളം കയറാതെ വെടിപ്പുരക്കൽ ആശാൻ പാലം നാട്ടു തോടിന്റെ പ്രവേശന ഭാഗത്ത് ബണ്ട് സ്ഥാപിക്കുക എന്നത്. ഫ്രാൻസിസ് ജോർജ് എംപി ആവശ്യം പരിഗണിച്ചുകൊണ്ട് 15...

കേന്ദ്ര പൊതുമേഖല സ്ഥാപനത്തില്‍ ട്രെയിനി നിയമനം; 515 ഒഴിവുകള്‍; അപേക്ഷ ഫെബ്രുവരി 25 വരെ

ഡൽഹി: കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണല്‍ തെർമല്‍ പവർ കോർപ്പറേഷനില്‍ ജോലി നേടാൻ അവസരം. എഞ്ചിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലാണ് പതിയ റിക്രൂട്ട്മെന്റ്. ആകെ 515 ഒഴിവുകള്‍ വന്നിട്ടുണ്ട്. താല്‍പര്യമുള്ളവർ ഫെബ്രുവരി 25ന് മുൻപായി...

ആതവനാട് ക്വാറി അപകടം; ലോറി പുറത്തെടുത്തു; ജീവനക്കാരനായ മുസ്തഫയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: ആതവനാട് ഊരോത്തുംപള്ളിയാലില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ മിനിലോറി ഏഴ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍ കരയ്ക്കടുപ്പിച്ചു. അപകടത്തില്‍ ലോറിയില്‍ കുടുങ്ങിയ സഹായി മുസ്തഫയുടെ മൃതദേഹം കണ്ടെടുത്തു. തകർന്ന ക്യാബിൻ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. അറുപത്തിയഞ്ചടി താഴ്ചയുള്ള...

കോട്ടയം ജില്ലയിൽ നാളെ (21.02. 26) പള്ളിക്കത്തോട്,ഭരണങ്ങാനം,തെങ്ങണ,കോട്ടയം,പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോട്ടയം: ജില്ലയിൽ നാളെ (21.02. 26) പള്ളിക്കത്തോട്,ഭരണങ്ങാനം,തെങ്ങണ,കോട്ടയം,പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെങ്ങാനത്തുവയൽ, മക്കനാം പാലം എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill