Thursday, February 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു; അഭിമുഖം ഫെബ്രുവരി 23ന്

വയനാട് സർക്കാർ മെഡിക്കൽ കോളേജിലേക്ക് വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുന്നത്. വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിലേക്കാണ് ഒഴിവ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ...

കഞ്ഞിക്കുഴിയിൽ ബൈക്ക് ഇടിച്ച് വയോധിക്ക് ദാരുണാന്ത്യം;മരിച്ചത് കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി

ഇടുക്കി: ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി തൈക്കാട്ട് അച്ചാമ്മ (75) ആണ് മരിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫിസിന് സമീപം ആണ് അപകടം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു...

എല്ലാവര്‍ക്കും ഭൂമി; എല്ലാ ഭൂമിക്കും രേഖ; എല്ലാ സേവനങ്ങളും സ്മാര്‍ട്ട്; അഞ്ച് ലക്ഷത്തോളം പട്ടയം വിതരണം ചെയ്തെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായാണ് റവന്യൂ വകുപ്പ് കഴിഞ്ഞ അഞ്ച് വർഷക്കാലം പ്രവർത്തിച്ചതെന്ന് മന്ത്രി കെ രാജൻ. കേരളത്തില്‍ പട്ടയ മിഷൻ എന്ന ആശയം...

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വളതൂക് ജങ്ഷൻ മുതൽ ഉപ്പുകുളം റോഡിൽ പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോർമർ വരെ വലിച്ചിരിക്കുന്ന 11 കെവി എബിസി ലൈനും ട്രാൻസ്ഫോർമറും 20/02/2026 മുതൽ ...

  കോട്ടയം: പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വളതൂക്ക് - ഉപ്പുകുളം റോഡിൽ, വളതൂക് ജങ്ഷൻ മുതൽ ഉപ്പുകുളം റോഡിൽ പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോർമർ വരെ വലിച്ചിരിക്കുന്ന 11 KV ABC ലൈനും ട്രാൻസ്ഫോർമറും...

ആചാരപ്പൊലിമയില്‍ വിട്ടുവീഴ്ചയില്ല; ആലപ്പുഴയിലെ ക്ഷേത്രങ്ങളില്‍ ഇനി ‘റോബോട്ടിക്’ ഗജവീരന്മാര്‍

ആലപ്പുഴ: കേരളത്തിലെ ക്ഷേത്രോത്സവങ്ങളില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ജില്ലയിലെ രണ്ട് പ്രമുഖ ക്ഷേത്രങ്ങളില്‍ റോബോട്ടിക് ആനകളെ സമർപ്പിച്ചു. വോയ്സസ് ഫോർ ഏഷ്യൻ എലിഫന്റ്സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ജില്ലയില്‍ ആദ്യമായി ജീവനുള്ള ആനകള്‍ക്ക് പകരം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill