Tuesday, February 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ലീഡ് ഓൺ ഗാന്ധി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനിടെ സ്ക്രീൻ നിശ്ചലമായി;‘ഇത് സെൻസർ ചെയ്തതാണോ’? പരിഹസിച്ച് കമൽ ഹാസൻ

ചെന്നൈ: ലീഡ് ഓൺ ഗാന്ധി എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനിടെ സാങ്കേതിക തകരാർ മൂലം സ്ക്രീൻ നിശ്ചലമായപ്പോൾ, ‘ഇത് സെൻസർ ചെയ്തതാണോ അതോ തടസ്സപ്പെട്ടതാണോ?’ എന്നായിരുന്നു കമലിന്റെ ചോദ്യം. ചിരിയോടെയുള്ള പരാമർശം വലിയ കൈയടികളോടെയാണ് വിദ്യാർത്ഥികൾ...

ഇതുവരെ കാണാത്ത നിവിന്‍ പോളി; ബി ഉണ്ണികൃഷ്‍ണന്‍ ചിത്രം ‘പ്രതിഛായ’; ട്രെയ്‍ലര്‍ പുറത്ത്

കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിലും ട്രെയ്‍ലറും പുറത്തെത്തി. പ്രതിഛായ എന്നാണ് ചിത്രത്തിന്‍റെ പേര്. കൊച്ചിയില്‍ നടന്ന ലോഞ്ചിലാണ് ടൈറ്റിലും ട്രെയ്‍ലറും പുറത്തിറക്കിയത്. മോഹന്‍ലാല്‍ ആയിരുന്നു മുഖ്യാതിഥി....

ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട് മാത്രം ; കാഞ്ഞിരപ്പള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനു മുകളിൽ നിന്നും വീണ് തൊഴിലാളിക്ക് പരിക്കേറ്റു

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും കാൽവഴുതിവീണ് തൊഴിലാളിക്ക് പരിക്ക്. മുണ്ടക്കയം സ്വദേശി മധു (54) വിനാണ് പരിക്കേറ്റത്. കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്ക് പതിച്ച മധുവിന്റെ ഉപ്പുറ്റിയിൽ കമ്പിത്തുളച്ചു...

കോട്ടയം ജില്ലയിൽ നാളെ (18/02/ 2026) കിടങ്ങൂർ, കടുത്തുരുത്തി ,ഭരണങ്ങാനം,തീക്കോയി,കല്ലറ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (18/02/ 2026) കിടങ്ങൂർ, കടുത്തുരുത്തി ,ഭരണങ്ങാനം,തീക്കോയി,കല്ലറ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വട്ടു കുളങ്ങര, കാപ്പിൽ, മാന്താടി...

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ നിരവധി ഒഴിവുകള്‍; 25,000 – 35,000 രൂപവരെ ശമ്പളം; അപേക്ഷ ഫെബ്രുവരി 20 വരെ

തിരുവനന്തപുരം: സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് കീഴില്‍ വനാവകാശ നിയമ (എഫ്.ആർ.എ) യൂണിറ്റ് സെല്ലിലെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സംസ്ഥാന, ജില്ലാ തലങ്ങളിലായി ഒരു വർഷത്തേക്കാണ് നിയമനം. ആവശ്യകതയുടെയും മികച്ച...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill