Tuesday, February 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പികെ ശശിയുടെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച കേസ്; ഡീൻ കുര്യാക്കോസിന് ജാമ്യം

പാലക്കാട്: മുൻ എംഎല്‍എ പികെ ശശിയുടെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച കേസില്‍ ഡീൻ കുര്യാക്കോസ് എംപിക്ക് ജാമ്യം. ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായാണ് ഡീൻ കുര്യാക്കോസ് ജാമ്യം എടുത്തത്. ഡീൻ...

ഹോട്ടലുകളിൽ വിൽപ്പന നടത്തുന്ന ഭക്ഷണ സാധനങ്ങളിൽ കൃത്യത വരുത്തണ൦ :പോട്ടി ,ലിവർ, മീൻമുട്ട തുടങ്ങിയവയുടെ വിൽപ്പന കർശനമായി നിരോധിക്കണമെന്നും ആവശ്യം.

കോട്ടയം :സ൦സ്ഥാനത്തെ ഹോട്ടലുകളിൽ പോട്ടി ,ലിവർ, മീൻമുട്ട തുടങ്ങിയവയുടെ വിൽപ്പന കർശനമായി നിരോധിക്കണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആവശൃപ്പെട്ടു. പെട്ടന്നു കേടാകുന്നതു൦ വൃത്തിയാക്കാൻ പ്രയാസമുള്ളതുമായ ഇവ ഭക്ഷണമാക്കി വിൽക്കുന്നത് അപകടം...

ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് സൂചിപ്പിച്ച്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍:ആചാരലംഘനം പാടില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്: ജനാധിപത്യ വ്യവസ്ഥയില്‍ തീരുമാനം ഇരുമ്പുലക്കയല്ല: ചില സാഹചര്യങ്ങളില്‍ എടുത്ത തീരുമാനം തിരുത്തേണ്ടി...

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് സൂചിപ്പിച്ച്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ആചാരലംഘനം പാടില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. ജനാധിപത്യ വ്യവസ്ഥയില്‍ തീരുമാനം ഇരുമ്പുലക്കയല്ല. ചില സാഹചര്യങ്ങളില്‍ എടുത്ത തീരുമാനം തിരുത്തേണ്ടി...

മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു; മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂർ: മകൻ്റെ ക്രൂരതയ്ക്കിരയായ അമ്മ മരിച്ചു. കണ്ണൂരില്‍ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേല്‍പ്പിച്ച പള്ളിയാന്മൂല വി ശാന്ത (88 ) ആണ് മരിച്ചത്. ആക്രമണത്തില്‍ വി ശാന്തയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന്...

കോട്ടയം കൊല്ലാട് സ്വദേശിനിയായ വിദ്യാർത്ഥിനി കോയമ്പത്തൂരിലെ കോളേജിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം: കൊല്ലാട് സ്വദേശിനിയായ പത്തൊൻപത്കാരി കോയമ്പത്തൂരിൽ വെച്ച് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലാട് വൈക്കത്ത് കൊച്ചുപുരയ്ക്കല്‍ ജിമ്മി മാത്യുവിന്റെ മകള്‍ മയഘയാണ് മരിച്ചത്. കോയമ്പത്തൂരില്‍ പഠിക്കുന്ന മയഘ കോളേജിലേയ്ക്കു പോകുമ്പോൾ വഴിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. സഹപാഠികൾ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill