Monday, February 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇടപ്പള്ളിയില്‍ കെഎസ്‌ആർടിസി ബസ്സിനുള്ളില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; ഒരാൾ പിടിയിൽ

കൊച്ചി: ഇടപ്പള്ളിയില്‍ കെഎസ്‌ആർടിസി ബസ്സിനുള്ളില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആലപ്പുഴ മാന്നാർ സ്വദേശി സാബുവിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. പഠനവിശ്യത്തിനായി...

31 വിദ്യാർത്ഥികൾക്ക് വയറുവേദനയും ഛർദിയും; മരുതോങ്കര അംബേദ്കർ റസിഡൻസ് സ്കൂളിൽ ഭക്ഷ്യ വിഷബാധ; സ്കൂളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

കോഴിക്കോട്: മരുതോങ്കര അംബേദ്കർ റസിഡൻസ് സ്കൂളിൽ ഭക്ഷ്യ വിഷബാധ. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച 31 വിദ്യാർത്ഥികൾക്കാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. 31 പേരും മരുതോങ്കര ഫാമിലി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. രാത്രി...

‘കോട്ടയം രാജ്യാന്തര ചലചിത്ര മേള’ ഫെബ്രുവരി 20 മുതൽ 26 വരെ; പ്രദർശനത്തിന്‌ എത്തുന്നത്‌ ദേശീയ അവാർഡുകൾ നേടിയ പത്തോളം ചിത്രങ്ങൾ

കോട്ടയം: ഫെബ്രുവരി 20 മുതൽ 26 വരെ അനശ്വര തീയറ്ററിൽ നടക്കുന്ന "കോട്ടയം രാജ്യാന്തര ചലചിത്ര മേള’യിലെ വെള്ളിത്തിരയിൽ എത്തുന്നത്‌ ദേശീയ അവാർഡ്‌ നേടിയ മലയാളം അടക്കം വിവിധ ഭാഷകളിലുള്ള പത്തോളം സിനിമകൾ. ...

സംസ്ഥാനത്ത് അവയവദാതാക്കളുടെ എണ്ണം വർധിച്ചു; മരണാനന്തര അവയവദാനത്തിലും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാതാക്കളുടെ എണ്ണത്തില്‍ വര്‍ധന. 2024-ല്‍ ആകെ 33 അവയവ മാറ്റം മാത്രമാണ് നടന്നിരുന്നത്. എന്നാൽ 2025-ല്‍ മാത്രം 77 അവയവമാറ്റ ശസ്ത്രക്രിയകളാണ് നടന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഏഴ് ഹൃദയമാറ്റ ശസ്ത്രക്രിയകള്‍...

കോട്ടയത്ത് നടക്കുന്ന കെപിസിസി സാംസ്‌കാരിക സമിതിയുടെ പരിപാടിയിൽ മുഖ്യാതിഥിയായി പ്രേംകുമാർ; പോസ്റ്റര്‍ പുറത്തുവിട്ട് സംഘാടകര്‍

കോട്ടയം: കോണ്‍ഗ്രസില്‍ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ സംസ്ഥാന ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ പ്രേംകുമാർ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ മുഖ്യാതിഥിയായെത്തുമെന്ന് വിവരം. നാളെ കോട്ടയത്ത് നടക്കുന്ന കെപിസിസി സാംസ്‌കാരിക സമിതിയുടെ പരിപാടിയിലാണ് പ്രേംകുമാർ പങ്കെടുക്കുകയെന്നാണ് വിവരം....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill