Monday, February 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

എഴുന്നേറ്റയുടൻ ഫോൺ നോക്കി ഒരു കോഫീ കുടിച്ച് ആണോ നിങ്ങളുടെ തുടക്കം? രാവിലെയുള്ള ഈ ശീലങ്ങൾ ആരോഗ്യം തകർക്കും

ഒരുദിവസത്തെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിൽ എഴുന്നേറ്റയുടൻ ചെയ്യുന്ന ചിലകാര്യങ്ങൾക്കും വലിയ പങ്കുണ്ട്. ദിവസം മുഴുവൻ അകാരണമായി ക്ഷീണവും ഊർജക്കുറവും അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ശീലങ്ങളിലും പരിശോധന വേണമെന്നർഥം. ഊർജക്കുറവിലേക്കും ക്ഷീണത്തിലേക്കും നയിക്കുന്ന അനാരോ​ഗ്യകരമായ ചില ശീലങ്ങൾ ഏതൊക്കെയാണെന്ന്...

‘രണ്ട് ദിവസം അതെന്റെ ഉറക്കം കെടുത്തി; ഇപ്പോള്‍ ആലോചിക്കുമ്പോഴും ഒരു വേദനയാണ്..’; തന്റെ ഷോ കാണാനെത്തിയ ആരാധകൻ ട്രെയിൻ തട്ടി മരിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞ് വേടൻ

കൊച്ചി: തന്റെ ജീവിതത്തിലെ ഏറ്റവും വേദനയുണ്ടാക്കിയ കാര്യത്ത കുറിച്ച്‌ വേടൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. തന്റെ ഷോ കാണാനെത്തിയ ഒരു ആരാധകൻ അടുത്തിടെ ട്രെയിൻ തട്ടി മരിച്ചതിനെ കുറിച്ചാണ് വേടൻ പറയുന്നത്. ആ വിവരം...

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ​​ര്‍​ജി​​ക്ക​​ല്‍ ബ്ലോ​​ക്ക്, സ്‌​​കി​​ന്‍​ബാ​​ങ്ക്,കാ​​ത്ത്‌​ലാ​​ബ്, ഹോ​​സ്റ്റ​​ല്‍, മ​​ദ​​ര്‍ ന്യൂ​​ബോ​​ണ്‍ കെ​​യ​​ര്‍, തു​​ട​​ങ്ങി 283.60 കോ​ടി​യു​ടെ വികസന പ​ദ്ധ​തികൾ മു​ഖ്യ​മ​ന്ത്രി ഇ​ന്ന് നാ​ടി​നു സ​മ​ർ​പ്പി​ക്കും;...

ഗാ​​ന്ധി​​ന​​ഗ​​ർ: കോട്ടയം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രിൽ നടപ്പിലാക്കിയ 283.60 കോ​​ടി രൂ​​പ​​യു​​ടെ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ള്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ ഇ​​ന്ന് നാ​​ടി​​നു സ​​മ​​ര്‍​പ്പി​​ക്കും.​​സ​​ര്‍​ജി​​ക്ക​​ല്‍ ബ്ലോ​​ക്ക്, സ്‌​​കി​​ന്‍​ബാ​​ങ്ക്, കാ​​ത്ത്‌​ലാ​​ബ്, ഹോ​​സ്റ്റ​​ല്‍, മ​​ദ​​ര്‍ ന്യൂ​​ബോ​​ണ്‍...

ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക കട്ടിള പാളികളില്‍ നിന്ന് മോഷണം പോയത് ഒരു കിലോ 700 ഗ്രാം സ്വര്‍ണം; വിലയിരുത്തല്‍ വി.എസ്‌.എസ്.സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: ശബരിമലയില്‍ ദ്വാരപാലക കട്ടിള പാളികളില്‍ നിന്ന് ആകെ നഷ്ടമായ സ്വർണം ഒരു കിലോ 700 ഗ്രാം എന്ന് എസ്‌ഐടി നിഗമനം. വി.എസ്.എസ്.സിയില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനയുടെ ഫലം അടക്കം വിലയിരുത്തിയാണ് കണക്ക്. ജംഷഡ്പൂരിലെ...

പത്തനംതിട്ടയില്‍ അമിതവേഗത്തിലെത്തിയ കാര്‍ സ്ത്രീകള്‍ക്ക് നേരെ ഇടിച്ചു കയറി ഒരാള്‍ മരിച്ചു; ഒപ്പമുണ്ടായിരുന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു…!

പത്തനംതിട്ട: ഉത്സവം കാണാന്‍ റോഡരികിലൂടെ നടന്നുപോകവെ അമിതവേഗത്തിലെത്തിയ കാറിടിച്ചു സ്ത്രീക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് പരിക്കേറ്റു. പത്തനംതിട്ട ഇളമണ്ണൂരില്‍ തിരക്കൊഴിഞ്ഞ റോഡിലൂടെ നടന്നു പോകുമ്പോഴാണ് രണ്ടു സ്ത്രീകളെ എതിര്‍ദിശയില്‍ നിന്നും അമിതവേഗത്തിലെത്തിയ കാറിടിച്ചത്. ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill