Thursday, March 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ലഭ്യമായ വിമാനങ്ങള്‍ക്ക് അമിതമായ തിരക്കും ടിക്കറ്റ് നിരക്കുമാണ്; പ്രവാസികളുടെ ആശങ്കകള്‍ക്ക് പരിഹാരം വേണം: മുഖ്യമന്ത്രി;കേന്ദ്രസർക്കാരിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തെ മാനസികമായ അസ്വസ്ഥതയിലേക്കും ആശയക്കുഴപ്പത്തിലേക്കുമാണ് നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുന്നാളിന്റെ സമയത്ത് സാധാരണയായി പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന സന്തോഷ നിമിഷമാണ്. എന്നാല്‍ ഇത്തവണ...

അഭ്യുഹങ്ങൾക്ക് വിട;കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്തിറക്കി; 37 സീറ്റുകളിൽ പ്രഖ്യാപനം; കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല; നേമത്ത് കെഎസ് ശബരീനാഥൻ സ്ഥാനാർത്ഥി

ന്യൂഡൽഹി: ചർച്ചകൾക്കും വിവാദങ്ങൾക്കും പിന്നാലെ കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല. അഡ്വ. ടി ഒ മോഹനന്‍ തന്നെ മത്സരിക്കും. തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരും പെരുമ്പാവൂരില്‍...

ഇനി ഞങ്ങളാണ് ഭരിക്കാൻ പോകുന്നത്;കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് എല്ലാ സ്ഥലത്തും താനെത്തുമെന്ന് കെ സുധാകരൻ

ദില്ലി: ഇനി വരാൻ പോകുന്ന ഭരണം കോണ്‍ഗ്രസിന്‍റേതാണെന്നും അതിന്‍റെ ആഴവും പരപ്പും നിങ്ങള്‍ മനസിലാക്കിയിട്ടില്ലെന്നും കെ സുധാകരൻ. ദില്ലി വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ. ദില്ലയിൽ വെച്ച് സ്വതന്ത്രനായി മത്സരിക്കില്ലെന്നും...

ദേശീയ ഗ്രാമീണ ആരോഗ്യ മിഷന് കീഴില്‍ ജോലിയവസരം; 20,500- 30,000 രൂപവരെ ശമ്പളം; അപേക്ഷ മാര്‍ച്ച് 26 വരെ

ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ (എന്‍ആര്‍എച്ച്എം) ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി മലപ്പുറം ജില്ലയില്‍ ജോലിയവസരം. മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (എംഎല്‍എസ്പി), ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തുടങ്ങി വിവിധ ഒഴിവുകളിലേക്കാണ്...

കോട്ടയം ജില്ലയിൽ നാളെ((20.03. 26) പള്ളിക്കത്തോട്,കൊല്ലപ്പള്ളി ,വാകത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും’;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

: കോട്ടയം ജില്ലയിൽ നാളെ((20.03. 26) പള്ളിക്കത്തോട്,കൊല്ലപ്പള്ളി ,വാകത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും';വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറുങ്കുടി, ഒന്നാം മൈൽ, കയൂരി ജംഗ്ഷൻ,...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill