Sunday, February 8, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഗുണ്ടാപിരിവ് നൽകിയില്ല; കല്ലറയിൽ മുറുക്കാൻ കട നടത്തുന്ന അസാം സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ കടുത്തുരുത്തി പൊലീസിൻ്റെ പിടിയിൽ

കോട്ടയം: ആവശ്യപ്പെട്ട പണം കൊടുക്കാത്തതിന് അസാം സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. വെച്ചൂർ അച്ചിനകം, കളരിക്കൽ ഹൗസ്, അനന്തു ഷാജി (32), വെച്ചൂർ അംബിക മാർക്കറ്റ്, കളരിക്കൽ താര ഹൗസ്, മനു...

കെപ്കോയില്‍ ജോലി നേടാം; 43,200 – 66,000 രൂപ ശമ്പളം; അപേക്ഷ ഫെബ്രുവരി 23 വരെ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (KEPCO) ജോലി നേടാന്‍ അവസരം. മാനേജിങ് ഡയറക്ടര്‍ തസ്തികയിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലായ കെപിഇഎസ്‌ആര്‍ബി മുഖേന അപേക്ഷ...

കോട്ടയം ജില്ലയിൽ നാളെ (09/02/2026) വാകത്താനം, ഈരാറ്റുപേട്ട, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (09/02/2026) വാകത്താനം, ഈരാറ്റുപേട്ട, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെട്ടിക്കലുങ്ക്, ബാങ്കുപടി എന്നീ...

ചങ്ങനാശ്ശേരി വണ്ടിപ്പേട്ടയിലെ നഗരസഭ കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്ന ആക്രിക്കടക്ക് തീപിടിച്ചു; സമീപമുള്ള കടകളിലേക്കും തീ പടർന്നതായി റിപ്പോർട്ട്

കോട്ടയം: ചങ്ങനാശ്ശേരിയില്‍ വണ്ടിപ്പേട്ടയിലെ നഗരസഭ കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്ന ആക്രിക്കടക്ക് തീപിടിച്ചു. സമീപമുള്ള കടകളിലേക്കും തീ പടർന്നതായി റിപ്പോർട്ട്. ചങ്ങനാശ്ശേരിയിലെ 3 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമം നടത്തുന്നു. കോട്ടയത്ത് നിന്നും...

മക്കളെ തനിച്ചാക്കി ഗോപിക മടങ്ങി! വൈറ്റിലയിൽ നിയന്ത്രണം വിട്ട കാറിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം ; കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ

എറണാകുളം : വൈറ്റിലയിൽ നിയന്ത്രണം വിട്ട കാറിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇന്നലെ പുലർച്ചെ ആറ് മണിയോടെ വൈറ്റില മാർബിള്‍ ഷോപ്പിന് സമീപമാണ് അപകടം നടന്നത്. കൊല്ലം മാറനാട് പടിഞ്ഞാറ് ഇടവട്ടം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill