Friday, March 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ബെൽജിയത്തിൽ നടക്കുന്ന വനിതാ ഹോക്കി ലോകകപ്പിൽ യോഗ്യത നേടി ഇന്ത്യ;വെയിൽസിനെ 4-1ന് തോൽപ്പിച്ച് ഇന്ത്യ ബർത്ത് ഉറപ്പാക്കി

ഹൈദരാബാദ് : ബെൽജിയത്തിൽ നടക്കുന്ന വനിതാ ഹോക്കി ലോകകപ്പിൽ കളിക്കാൻ യോഗ്യത നേടി ഇന്ത്യ. ഹൈദരാബാദിൽ നടക്കുന്ന യോഗ്യതാ ടൂർണമെന്റിന്റെ പൂൾ റൗണ്ടിലെ അവസാനമത്സരത്തിൽ വെയിൽസിനെ 4-1ന് തോൽപ്പിച്ചാണ് ഇന്ത്യ ബർത്ത്...

പാചക വാതക പ്രതിസന്ധി;കോട്ടയത്ത് 25ശതമാനം ഹോട്ടലുകള്‍ക്കും താഴുവീണു; കാന്റീനുകളും ബേക്കറികളും തട്ടുകടകളുമടക്കം പൂട്ടി; അടുപ്പ് പുകയാൻ നെട്ടോട്ടം

കോട്ടയം :പശ്ചിമേഷ്യയിലെ യുദ്ധ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാചക വാതക വിതരണം തടസപ്പെട്ടതോടെ ജില്ലയിലെ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക്. പ്രമുഖ വിഭവങ്ങൾ മെനുവിൽ നിന്ന് ഒഴിവാക്കാൻ ഹോട്ടലുടമകൾ നിർബന്ധിതരായി. ജില്ലയില്‍ 25ശതമാനം ഹോട്ടലുകള്‍ അടച്ചതായാണ്‌...

കാര്യവിജയം, തൊഴിൽ ലാഭം, സുഹൃദ്സമാഗമം: നിങ്ങളുടെ ഇന്ന് (13.03.2026) എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു. ചർച്ചകൾ പരാജയപ്പെടാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം,...

തൃശൂരിൽ വിവാഹ മോചന കേസിലെ മീഡിയേഷൻ ചര്‍ച്ചക്ക് കുടുംബകോടതിയിൽ;പുറത്ത് അമ്മായിഅമ്മയെ മരുമകള്‍ തല്ലി; കേസെടുത്ത് പൊലീസ്

തൃശൂർ :വിവാഹമോചന കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കോടതിയിലെത്തിയ അമ്മയെ മകന്റെ ഭാര്യ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ ഏങ്ങണ്ടിയൂര്‍ കാമ്പാറല്‍ വീട്ടില്‍ ശിവരാമന്റെ ഭാര്യ സീതയുടെ (59) പരാതിയില്‍ മകന്റെ ഭാര്യ സിന്‍സിലയ്‌ക്കെതിരേ കുന്നംകുളം പൊലീസ്...

ഗ്യാസ് സിലിണ്ടര്‍ കിട്ടാതായതോടെ കോളടിച്ചത് ഇവര്‍ക്ക്…! സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ വിറകിന് വില കുത്തനെ കൂടി; 1000 മുതല്‍ 1500 രൂപവരെ വില വര്‍ദ്ധിച്ചു

വടക്കഞ്ചേരി: ഹോട്ടലുകളില്‍ പാചക വാതക സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ വിറകിന് വില കുത്തനെ കൂടി. ഗ്യാസ് കിട്ടാനില്ലാതെ വന്നതോടെ ഒട്ടേറെ ഹോട്ടലുകള്‍ പാചകം വിറക് അടുപ്പിലേക്ക് മാറ്റി. സാധാരണയായി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill