റിട്ട എ.ഡി.എം സി . എൻ പങ്കജാക്ഷൻ നായർ നിര്യാതനായി January 25, 2019 WhatsAppFacebookXLinkedin Spread the love കൂരോപ്പട: മാടപ്പാട് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ചൂനാട്ട് സി.എൻ.പങ്കജാക്ഷൻ നായർ (68) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ആയിരുന്നു. കൂരോപ്പട ഗ്രാമ പഞ്ചായത്ത് മെംബർ വിമലാദേവിയാണ് ഭാര്യ. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR അയ്മനം പുളിവേലിൽ അനിൽകുമാർ (56) നിര്യാതനായി; സംസ്കാരം നാളെ (24/06/2026) ഉച്ചക്ക് 2ന് കുമാരനല്ലൂർ മള്ളൂത്രയിൽ അന്നമ്മ ജോർജ്ജ് (74) നിര്യാതയായി; സംസ്കാരം 18/06/2026 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മണർകാട് പള്ളി വികാരിയും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദീകനുമായ വെരി റവ. ഇ.റ്റി. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ടിയേടത്ത് (96) അന്തരിച്ചു. എൻജിഒ അസോസിയേഷൻ മുൻ കോട്ടയം ജില്ലാ പ്രസിഡൻ്റ് വല്യാട് മാങ്കീഴയിൽ എം.കെ ശിവരാമൻ (82)നിര്യാതനായി. കോത്തല പുതുപ്പറമ്പിൽ പി. എൻ കുഞ്ഞുമാധവൻ (83) നിര്യാതനായി; സംസ്കാരം നാളെ (29/05/2026) വൈകുന്നേരം 3ന് വീട്ടുവളപ്പിൽ പയ്യപ്പാടി അടിച്ചിലിൽ (മുതുകടയിൽ ഒളശ്ശ) ശോശാമ്മ മാത്യു (കുഞ്ഞമ്മണി-67) നിര്യാതയായി