Thursday, February 5, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വെറും പത്താം ക്ലാസ്സ് മതി;കെഎസ്എഫ്ഇയില്‍ പ്രൊമോട്ടര്‍ ആവാം;കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ ഒഴിവുകൾ

കേരള സര്‍ക്കാര്‍ ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ)യിൽ ബിസിനസ് പ്രമോട്ടര്‍ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. വിവിധ ജില്ലകളിലായി വന്നിട്ടുള്ള തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ ഒഫീഷ്യല്‍ ലിങ്ക് മുഖാന്തിരം...

പ്രേക്ഷകമനസ്സ് നിറച്ച് ആശാനും കൂട്ടരും;ഇത് ഇന്ദ്രൻസിന്റെ മാജിക്കല്‍ പെര്‍ഫോമെൻസ് എന്ന് മലയാളികൾ;സൂപ്പർ ഹിറ്റായി ജോണ്‍ പോള്‍ ജോര്‍ജിന്റെ ‘ആശാൻ’

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളായിരുന്ന ഗപ്പി’, ‘അമ്പിളി’ ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആശാൻ. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ആശാൻ ഇതിനകം...

‘ഇനി ചന്ദന മരം വില്‍ക്കാം’; സുപ്രധാന കേരള വനം ഭേദഗതി ബില്ലിന് ഗവര്‍ണറുടെ അംഗീകാരം; ചന്ദന കൃഷി വ്യാപിക്കുമെന്ന് സര്‍ക്കാര്‍; കര്‍ഷകര്‍ക്ക് വൻ സാമ്പത്തിക നേട്ടം

തിരുവനന്തപുരം: സുപ്രധാന കേരള വന (ഭേദഗതി) ബില്ലിന് ഗവർണർ അംഗീകാരം നല്‍കി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച്‌ വനം വകുപ്പ് മുഖേന വില്‍പ്പന നടത്താന്‍ അനുവദിക്കുന്ന വ്യവസ്ഥയാണ് ബില്ലിലെ പ്രധാന പ്രത്യേകത. ഇങ്ങനെ...

‘മുഖ്യമന്ത്രി വാത്സല്യത്തോടെ അവരുടെ ശിരസില്‍ തൊട്ടു, ആ നിമിഷങ്ങളില്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു’; മുഖ്യമന്ത്രിയെ കണ്ട് നിര്‍ഭയ ഹോമിലെ പോക്സോ അതിജീവിതമാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് നിര്‍ഭയ ഹോമുകളില്‍ കഴിയുന്ന പോക്സോ അതിജീവിതമാർ. ആരോഗ്യ മന്ത്രി വീണാ ജോർജിനൊപ്പമാണ് അതിജീവിതമാർ പിണറായി വിജയനെ കാണാനെത്തിയത്. പെണ്‍കുട്ടികള്‍ക്ക് ജീവിക്കാന്‍ പ്രതീക്ഷയും കരുത്തും ആത്മവിശ്വാസവും നല്‍കുന്നതിനാണ് നാല് വര്‍ഷം മുന്‍പ്...

ഇംഗ്ലണ്ടില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ലണ്ടൻ: കൊവെൻട്രിയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി വിഷ്ണു ജയകുമാർ (26) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെയായിരുന്നു യുവാവിനെ കാണാതായത്. കൊവെൻട്രിയിലെ സ്വാൻ ലേക്കിന് സമീപത്താണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill