Monday, February 2, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

 നിയമസഭ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച്‌ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച്‌ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബേപ്പൂരില്‍ പി വി അന്‍വര്‍ പ്രചാരണം തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സണ്ണി...

കാസർകോട് നാലു മാസം പ്രായമായ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി; മരണം മുലപ്പാൽ തൊണ്ടയിൽ കുടിങ്ങിയെന്ന് വിവരം

കാസർകോട്: കാസർകോട് നാലുമാസം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ ഹദ്ദാദ് നഗർ റസീന മൻസിലിലെ കെ. മുഹമ്മദ് ഹനീഫയുടെ മകൻ ലിദാൻ ഫാർമിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുലപ്പാൾ തൊണ്ടയിൽ...

ലോക കേരള സഭ വേദിയിൽ പ്രവാസ ജീവിതത്തിന്റെ കഥ പറഞ്ഞ് ‘സ്നേഹാകാശം’; നിശാഗന്ധിയിൽ ദൃശ്യ വിരുന്ന് അരങ്ങേറി

തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തിൽ അരങ്ങേറിയ 'സ്നേഹകാശം' മാധ്യമമീഡിയ അവതരണം പ്രവാസ ജീവിതത്തിൻ്റെ വേദനയും. സ്നേഹവും ഓർമ്മകളും ഒരേസമയം പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് പകർന്നു. കേരളീയരുടെ ലോക...

തൃശൂരിൽ ഐസ് പ്ലാന്റിൽ അമോണിയം ചോർച്ച; ഒഴിവായത് വൻ ദുരന്തം

തൃശൂർ: ഒല്ലൂക്കരയിലെ ദേശീയപാതയ്ക്കരികില്‍ പ്രവര്‍ത്തിക്കുന്ന ‘സത്യം’ ഐസ് പ്ലാന്റില്‍ അമോണിയ വാതക ചോർച്ച. ഇന്ന് രാവിലെ 8.45ഓടെയാണ് സംഭവം. 25,000 ലിറ്റർ അമോണിയ സൂക്ഷിച്ചിരുന്ന ടാങ്കിന്റെ വാല്‍വിലുണ്ടായ തകരാറാണ് ചോർച്ചയ്ക്ക് കാരണമായത്. വാതകം പുറത്തേക്ക്...

തോല്‍പ്പെട്ടിയില്‍ ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ കൊലപാതകം ആരോപിച്ച് കുടുംബം; തലയുടെ പിന്നിൽ മർദ്ദനമേറ്റത്തിൻ്റെ ലക്ഷണം; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യം

വയനാട്: കാട്ടിക്കുളം തോല്‍പ്പെട്ടിയില്‍ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച്‌ കുടുംബം. ശനിയാഴ്ച വൈകിട്ടാണ് സംഭവം. 19 കാരനായ വിഷ്ണുവിന്റെ മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിച്ചത്. കര്‍ണാടക അതിര്‍ത്തി പ്രദേശമായ കുട്ടയിലെ പെണ്‍സുഹൃത്തിനെ കാണാനായി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill