Sunday, February 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പെൺസുഹൃത്ത് ആത്മഹത്യ ചെയ്തു;മൃതദേഹം കണ്ട് മടങ്ങിയതിന് പിന്നാലെ സിവിൽ പൊലിസ് ഓഫീസർ ജീവനൊടുക്കി

തിരുവനന്തപുരം: പെൺസുഹൃത്തിൻ്റെ വിയോഗത്തിൽ മനംനൊന്ത് സിവിൽ പൊലിസ് ഓഫീസർ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ സിവിൽ പൊലിസ് ഓഫീസറും കോവളം വെള്ളാർ സ്വദേശിയുമായ അഖിലിനെയാണ് (27) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....

കൊല്ലത്ത് പൊലീസിനെ കണ്ടതോടെ എംഡിഎംഎ വിഴുങ്ങി യുവാവ്;1.260 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെടുത്തു;യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി

കൊല്ലം: പൊലീസിനെ കണ്ടതോടെ എംഡിഎംഎ വിഴുങ്ങി യുവാവ്. കൊല്ലം കുലശേഖരപുരം സ്വദേശി സക്കീറാണ് പൊലീസിനെ കണ്ടതോടെ എംഡിഎംഎ വിഴുങ്ങിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.11.260 ഗ്രാം എംഡിഎംഎ...

കോട്ടയം ജില്ലയിൽ നാളെ 01/02/2026 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ 01/02/2026 മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശങ്കരശേരി ട്രാൻസ്ഫോർമർ, ഓഫീസ് ട്രാൻസ്ഫോർമർ എന്നീ ട്രാൻസ്ഫോർമങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ...

ഓട്സ് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുമോ? ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കോട്ടയം: നമ്മുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ് ഓട്‌സ്. വൈറ്റമിനുകള്‍, മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍, കൂടാതെ വീക്കം തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഓട്‌സ്. ഓട്‌സിലെ ഏറ്റവും...

75 വര്‍ഷത്തെ ബജറ്റ് ചരിത്രം വഴിമാറുന്നു..! നിര്‍മല സീതാരാമന്റെ പ്രസംഗത്തില്‍ വൻ മാറ്റമെന്ന് റിപ്പോര്‍ട്ട്; പാര്‍ട്ട് ബി ഇനി വെറും നികുതി പ്രഖ്യാപനമാകില്ല

ഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ബജറ്റ് ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കാനൊരുങ്ങി ധനമന്ത്രി നിർമല സീതാരാമൻ. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍, 75 വർഷമായി തുടർന്നുപോന്ന കീഴ്വഴക്കങ്ങള്‍ ലംഘിക്കപ്പെടുമെന്നാണ് സൂചന. സാധാരണയായി നികുതി നിർദ്ദേശങ്ങള്‍ക്കായി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill