Sunday, February 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

അറ്റസ്‌റ്റേഷനായി ഹോം ഇന്റലിജൻസ് ഡിപ്പാർട്മെന്റിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസ്; പ്രതി കുറ്റക്കാരനല്ലന്ന് കണ്ടെത്തി നീണ്ടൂർ സ്വദേശിയായ ജിബോ അലക്സിനെ ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി വെറുതെ...

ഏറ്റുമാനൂർ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയെ വെറുതെ വിട്ടു. അറ്റസ്‌റ്റേഷനായി ഹോം ഇന്റലിജൻസ് ഡിപ്പാർട്മെന്റിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടു കോടതി വെറുതെ വിട്ടു. നീണ്ടൂർ സ്വദേശി ജിബോ...

പിജി. ആയുര്‍വേദ കോഴ്‌സ് പ്രവേശനം; റീഫണ്ടിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ബിരുദാനന്തര ആയുർവേദ കോഴ്‌സിലേക്ക് അപേക്ഷിച്ച വിദ്യാർത്ഥികളില്‍ റീഫണ്ടിന് അർഹരായവരുടെ ലിസ്റ്റ് http://www.cee.kerala.gov.in എന്ന പി ജി ആയുർവേദ 2025 - കാൻഡിഡേറ്റ് പോർട്ടലില്‍ പ്രസിദ്ധീകരിച്ചു. അർഹരായ വിദ്യാർത്ഥികള്‍ കാൻഡിഡേറ്റ് പോർട്ടലില്‍ ലോഗിൻ ചെയ്തു അവരവരുടെ അക്കൗണ്ട്...

എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍, ഷീ മാര്‍ട്ടുകള്‍; കേന്ദ്ര ബഡ്ജറ്റിൽ സ്ത്രീകള്‍ക്കായി പ്രത്യേക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നി‍ര്‍മലാ സീതാരാമൻ

കേന്ദ്ര ബജറ്റില്‍ ശ്രദ്ധേയമായി സ്ത്രീകള്‍ക്കുള്ള പ്രഖ്യാപനങ്ങള്‍. എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി നി‍‍ർമലാ സീതാരാമൻ പറഞ്ഞു. ഗ്രാമീണ സ്ത്രീശാക്തീകരണത്തിനായി ഷീ മാർട്ടുകള്‍ സ്ഥാപിക്കും. ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങള്‍ക്ക് സഹായമം നല്‍കും. വനിതകളെ സംരംഭ...

വീട്ടില്‍ അതിക്രമിച്ച്‌ കയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; വയോധികന് അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

എറണാകുളം : പറവൂരിൽ വീട്ടില്‍ അതിക്രമിച്ച്‌ കയറി  പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വയോധികന് അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരുമാല്ലൂർ വെളിയത്തുനാട് അടുവാതുരുത്ത് മാമ്പ്ര...

കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ…!; എയിംസുമില്ല, വേഗ റെയിലുമില്ല; ബജറ്റ് അവതരണം പൂര്‍ത്തിയായി

കേന്ദ്ര ബജറ്റിൽ കേരളത്തിന് വൻ നിരാശ. 1 മണിക്കൂർ 26 മിനിറ്റ് നീണ്ടുനിന്ന ബജറ്റ് അവതരണം ധനമന്ത്രി നി‍ർമ്മല സീതാരാമൻ പൂർത്തിയാക്കുമ്പോള്‍ എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം കണ്ടത്. വേഗ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill