Thursday, March 26, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക് 

അബുദാബി: അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച പുലർച്ചെ ഇറാനിൽ നിന്ന്...

മുന്നണിയോ സ്ഥാനാർത്ഥിയോ ആരുമാകട്ടെ: പ്രചരണം കളറാക്കണമെങ്കിൽ വണ്ടി ഈരാറ്റുപേട്ടയിൽ നിന്നാവണം.

കോട്ടയം: മണ്ഡലമേതായാലും, മുന്നണി ഏതായാലും പ്രചാരണം കൊഴുപ്പിക്കണമെങ്കില്‍ വണ്ടികള്‍ ഈരാറ്റുപേട്ടയില്‍ നിന്നു പുറപ്പെടണം. അര നൂറ്റാണ്ടോളമായി ഈ കാഴ്‌ചകള്‍ക്കു മാറ്റമില്ല. സ്‌ഥാനാര്‍ഥികള്‍ ചിത്രങ്ങള്‍ പതിപ്പിച്ച പ്രചരണ, അനൗണ്‍സ്‌മെന്റ്‌ വാഹനങ്ങള്‍ സജ്‌ജമാക്കുകയാണ്‌ ഈരാറ്റുപേട്ട നടയ്‌ക്കലിലെ ആര്‍.എച്ച്‌.എം....

തൃശൂരിലെ അക്യുപങ്ചർ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കുടുംബം; മുഹ്സിനയുടെയും കുട്ടികളുടെയും മരണം ചികിത്സ നൽകാതെയുള്ള കൊലപാതകമെന്ന് ആരോപണം

മുഹ്സിനയുടെയും കുട്ടികളുടെയും മരണം ചികിത്സ നൽകാതെയുള്ള കൊലപാതകമാണെന്നും മരണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും തൃശൂരിൽ അക്യുപങ്ചർ ചികിത്സക്കിടെ മരിച്ച മുഹ്സിനയുടെ കുടുംബം. ഭർത്താവ് ഇബ്രാഹിമിന്റെ സഹായി റുവൈദ ഫൈസലിനെയും കേസിൽ പ്രതി ചേർക്കണം. ഇവർ...

കനത്ത ചൂടിൽ ഏറ്റുമാനൂരിൽ പ്രചരണ രംഗവും ചൂടുപിടിച്ചു: സ്ഥാനാർത്ഥികൾ മൂന്നാം ഘട്ടത്തിലേക്ക് കടന്നു.

ഏറ്റുമാനൂര്‍: കനത്തചൂടില്‍ നാടാകെ വെന്തുരുകുമ്പോള്‍ ഏറ്റുമാനൂരില്‍ തെരഞ്ഞെടുപ്പു രംഗവും ചൂടുപിടിക്കുന്നു. മുന്നണികളെല്ലാം തന്നെ മൂന്നാംഘട്ട പ്രചരണത്തിലേക്കു കടന്നു. എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി വി.എന്‍ വാസവനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. കേരളത്തെ തകര്‍ക്കുന്നതില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരേ...

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു, 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ കനത്ത ചൂട് തുടരുകയാണ്. ഈ സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലാണ് ചൂട് ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നത്. ഈ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill