Thursday, March 26, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ജനഹൃദയങ്ങളിലേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ; പനച്ചിക്കാട്ട് ആവേശകരമായ വരവേൽപ്പ്:കോട്ടയം ഈസ്റ്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം ഇന്ന് വൈകുന്നേരം മൂന്നിന് റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് ആരംഭിക്കും.

കോട്ടയം: യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകർന്ന് കോട്ടയം നിയോജക മണ്ഡലം സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പര്യടനം മണ്ഡലത്തിലുടനീളം തുടരുന്നു. പനച്ചിക്കാട് പഞ്ചായത്തിൽ നടന്ന സ്ഥാനാർത്ഥി പര്യടനം മുതിർന്ന കോൺഗ്രസ് നേതാവ് കുര്യൻ ജോയി...

കൊച്ചി എടയാറിലെ വ്യവസായ സ്ഥാപനത്തില്‍ വൻ തീപിടിത്തം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

എടയാര്‍ വ്യവസായ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. പാതാളം പിജി ലൂബ്രിക്കൻസ് എന്ന ഓയിൽക്കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് രാവിലെയോടെയാണ് സംഭവം. നിരവധി ജീവനക്കാർക്ക് പരിക്കേറ്റതായാണ് വിവരം. നിലവിൽ ഫയർ ഫോഴ്സിന്റെ ആറു...

കുടുംബ സംഗമങ്ങളിൽ പങ്കെടുക്കുന്ന ഓരോരുത്തരും സ്ഥാനാർത്ഥിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന രീതിയിലുള്ള പാലായിലെ എൽഡിഎഫ് കുടുംബ സംഗമങ്ങൾ ശ്രദ്ധേയമാകുന്നു

പാലാ: പ്രസംഗിച്ച് വോട്ട് അഭ്യർത്ഥിക്കുക എന്ന പരമ്പരാഗത ശൈലി മാറ്റിവെച്ച് ഓരോരുത്തരുമായി സംസാരിച്ചും ചോദ്യങ്ങൾ ചോദിച്ചും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയും കുടുംബ സംഗമങ്ങളിൽ നിറയുകയാണ് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.കുടുംബ...

പനച്ചിക്കാട് മണ്ഡലത്തിൽ വൻ ജനപിന്തുണ നേടി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പര്യടനം

കോട്ടയം: യുഡിഎഫ് പ്രവർത്തകരിൽ ആവേശം നിറച്ച് കോട്ടയം നിയോജക മണ്ഡലം സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിലുടനീളം ശക്തമായി മുന്നേറുന്നു. പനച്ചിക്കാട് മണ്ഡലത്തിൽ നടന്ന പര്യടനം മുതിർന്ന കോൺഗ്രസ് നേതാവ് കുര്യൻ...

കുതിച്ചുയർന്ന് വിമാനടിക്കറ്റ് നിരക്ക്! എമിറേറ്റ്സ് ഇക്കണോമി ക്ലാസിൻ്റെ കുറഞ്ഞനിരക്ക് 50,000; പ്രവാസികൾ പ്രതിസന്ധിയിൽ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ കുതിച്ചുയർന്ന് വിമാനടിക്കറ്റ് നിരക്ക്. ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സിന്റെ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ വില 50,000 രൂപയാണ്. ഏപ്രില്‍ അഞ്ച് വരെ 85,000 മുതല്‍ 90,000...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill