കെവിൻ ആദ്യമായി തന്നോടു പ്രണയം തുറന്നു പറഞ്ഞപ്പോൾ എനിക്ക് ഭയമായിരുന്നു, പ്രിയതമന്റെ ഓർമ്മകളിൽ നീനു.
മാളവിക കോട്ടയം: മാന്നാനത്തെ കോളേജിൽ ജിയോളജി ആൻഡ് വാട്ടർ മാനേജുമെന്റ് ബിരുദപഠനത്തിന് ചേർന്ന് രണ്ട് മാസത്തിന് ശേഷമാണ് നീനു ആദ്യമായി കെവിനെ കാണുന്നത്. കൊല്ലത്തേക്കുള്ള ബസ്സിനായി നീനുവും സുഹൃത്തായ അനിതയും കെഎസ്ആർടിസി ബസ്സ് സ്റ്റാന്റിലേക്ക് പോയപ്പോൾ അനിതയെ കാണാൻ വന്ന സുഹൃത്തിന്റെ കൂടെ […]