യുവമോർച്ച പുതുപ്പള്ളി നിയോജകമണ്ഡലം കൺവൻഷൻ
സ്വന്തം ലേഖകൻ പുതുപ്പള്ളി: യുവമോർച്ച പുതുപ്പള്ളി നിയോജക മണ്ഡലം കൺവൻഷനും പ്രതിഭാ പുരസ്കാരവും പാമ്പാടി ആലംപ്പള്ളി എൻ എസ് എസ് ഓഡി റ്റോയത്തിൽ നടത്തി. കൺവൻഷനോടനുബന്ധിച്ച് പാമ്പാടിയിൽ നിന്നും വാദ്യമേളങ്ങളോടുകൂടി പ്രകടനവും നടത്തി. കൺവൻഷൻ ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരി […]