റഷ്യയിലേയ്ക്കു നോക്കാൻ ഇനി 33 നാൾ: മത്സരക്രമം പുറത്തു വിട്ട് ഫിഫ
സ്‌പോട്‌സ് ഡെസ്‌ക് മോസ്‌കോ: ലോകം ഒരു പന്തായി ചുരുങ്ങി റഷ്യയിലേയ്ക്ക് ഉരുളാൻ ഇനി ബാക്കി 33 ദിവസങ്ങൾ മാത്രം. റഷ്യയിൽ കാൽപ്പന്തിന്റെ ലോകമാമാങ്കത്തിനു പന്തുരുളുന്നതും കാത്തിരിക്കുന്നത് ജനലക്ഷങ്ങളാണ്. കേരളത്തിലും ലോകകപ്പ് ഫുടോബോൾ ഒരു മാമാങ്കം തന്നെയാണ്. ഇക്കുറിയും ലോകകപ്പിന്റെ ആവേശം കേരളത്തെ […]