റോഡിൽ രക്തം വാർന്ന് കിടന്നയാളെ തിരിഞ്ഞു നോക്കാതെ ഡിവൈഎസ്പി കടന്നു പോയി; ഇരുപത് മിനിറ്റ് രക്തം വാർന്നു കിടന്നയാൾ മരിച്ചു
സ്വന്തം ലേഖകൻ കോട്ടയം: അപകടത്തിൽപ്പെട്ട് റോഡിൽ ര്ക്തം വാർന്നുകിടന്നയാളെ തിരിഞ്ഞു നോക്കാതെ ഡിവൈഎസ്പിയും സംഘവും അതിവേഗം കടന്നു പോയി. എം.സി റോഡിൽ ചിങ്ങവനം കുറിച്ചി ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടയാളെ തിരിഞ്ഞു നോക്കാതെയാണ് കായംകുളം ഡിവൈഎസ്പിയും സംഘവും ഔദ്യോഗിക വാഹനത്തിൽ പാഞ്ഞത്. റോഡിൽ അരമണിക്കൂറോളം […]