മദ്യലഹരിയിൽ റോഡിൽ വീണയാൾ കാർ കയറിയിറങ്ങി മരിച്ചു
സ്വന്തം ലേഖകൻ കോട്ടയം: മദ്യലഹരിയിൽ റോഡിൽ തലയടിച്ചു വീണയാൾ കാർ കയറിയിറങ്ങി മരിച്ചു. എസ്.എച്ച് മൗണ്ട് കണിയാപറമ്പിൽ മോഹൻദാസ് (50)ആണ് മരിച്ചത്. മെയ് 17 വ്യാഴാഴ്ച രാത്രി 8.20 ന് എം.സി റോഡിൽ എസ്എച്ച് മൗണ്ട് ചവിട്ടു വരി ജംഗ്ഷനിലായിരുന്നു സംഭവം. […]