ജോലിക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത ക്യഷി ഒാഫീസറെ തുപ്പുക്കാരി ചൂലിന് തല്ലി.
സ്വന്തം ലേഖകൻ കൊട്ടാരക്കര: കൊട്ടാരക്കര കൃഷി ഓഫീസിൽ വനിതാ അസിസ്റ്റന്റ് കൃഷി ഓഫീസറെയാണ് താത്കാലിക സ്വീപ്പർ ജീവനക്കാരി ചൂല് കൊണ്ട് തല്ലിയത്. ഓഫീസർ ജീവനക്കാരിക്കെതിരെ ജില്ലാ മേധാവിക്ക് പരാതി നൽകുകയും ജോലിയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്തതിനുമാണ് തൂപ്പുകാരി ഇത്തരത്തിൽ പ്രതികരിച്ചത്. വൈകിയെത്തിയതെന്തിനാണെന്ന് […]