video
play-sharp-fill

മുഖ്യമന്ത്രി, ഞങ്ങൾ ശമ്പളമല്ല ജീവനും തരാം; പക്ഷേ താങ്കൾ ഉറപ്പ് തരണം ഈ കാര്യങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയിലാണ് കേരളം. ജാതി മത രാഷ്ട്രീയ ഭേദമന്യേ മലയാളി ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുകയാണ് പ്രളയ ദുരന്തത്തെ. ഇതിനിടെയാണ് കേരളത്തെ പുനസൃഷ്ടിക്കാൻ എല്ലാ മലയാളികളുടെയും ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രി പിണറായി വിജയൻ […]

പട്ടിണിയിൽ കേരളത്തിലെ മാധ്യമ ലോകം: മാധ്യമസിങ്കത്തിന്റെ ചാനലിൽ മുഴുപ്പട്ടിണി: കഴിച്ചത് ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണം: മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ

സ്വന്തം ലേഖകൻ കോട്ടയം: എം.വി നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനലിൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. സ്‌കൂൾ തുറക്കുന്ന സമയത്ത് പോലും നയാ പൈസ ജീവനക്കാർക്ക് കൊടുക്കാൻ നികേഷ് തയ്യാറായില്ല. കുട്ടികൾക്ക് യൂണിഫോമും പുസ്തകവും വാങ്ങാൻ പണമില്ലാതെ വിഷമിച്ച കാന്റീൻ ജീവനക്കാർക്ക് […]

ആകാശം മുട്ടുന്ന സാഹസികത; ഇവർ പറക്കുന്നത് ജീവനും കയ്യിലെടുത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ജീവനും കയ്യിലെടുത്ത് പറക്കുന്ന പൈലറ്റുമാരുടെ സാഹസിക സേവനങ്ങളെ കുറിച്ച് ഒരിയ്ക്കലും നമ്മൾ മലയാളികൾ അറിയാതെ പോകരുത്. വെള്ളപ്പൊക്കത്തിൽ ഒരുപാട് വെല്ലുവിളികൾ ഒരുപോലെ നേരിട്ടവരാണ് വെള്ളപ്പൊക്ക ദുരിതത്തിൽപ്പെട്ടവരും അവരെ രക്ഷപ്പെടുത്താനായി നിയോഗിച്ച ഈ എയർഫോഴ്സ് ഉദ്യോഗസ്ഥരും. ദുരിതാശ്വാസ […]

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തകർക്ക് ആദരവും, മെഡിക്കൽ ക്യാമ്പും നടത്തി

സ്വന്തം ലേഖകൻ അയർക്കുന്നം: അയർക്കുന്നം വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വെളളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ഇരുപതു പേരെ ആദരിക്കുകയും സൗജന്യ ആയുർവ്വേദ, ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തുകയും ചെയ്തു. സമിതി പ്രസിഡണ്ട് ജോയി കൊറ്റത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻ […]

ഓണം തലയ്ക്കു പിടിച്ചു: മദ്യലഹരിയിൽ നടുറോഡിൽ എ.എസ്.ഐ അഴിഞ്ഞാടി: മൂന്നു വാഹനങ്ങൾ ഇടിച്ചിട്ടു; സ്ത്രീകളെയും വെറുതെ വിട്ടില്ല

സ്വന്തം ലേഖകൻ കൊല്ലം: മദ്യലഹരിയിൽ നടുറോഡിൽ അഴിഞ്ഞാടി എഎസ്ഐ പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായി. മൂന്ന് വാഹനങ്ങൾ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷം ഉടലെടുത്തതോടെ ഇയാളെ പോലീസ് എത്തി അറസ്റ്റ് ചെയ്തു. മാത്രമല്ല മദ്യലഹരിയിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനും ഇയാൾക്കെതിരെ […]

ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്പെൻഷൻ നാല് മാസത്തേക്ക് നീട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായി പ്രസംഗിച്ച ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്പെൻഷൻ നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ അനുസരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ സസ്പെൻഷൻ കാലാവധി നീട്ടിയത്. ഓഖി ചുഴലിക്കാറ്റിനേയും അഴിമതിയേയും ചേർത്ത് […]

പ്രളയം: സമസ്ത മേഖലകളും സ്തംഭനത്തിലേക്ക്; വരാനിരിക്കുന്നത് രൂക്ഷമായ പ്രതിസന്ധി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രളയാനന്തരം സംസ്ഥാനത്തെ സമസ്ത മേഖലകളും സ്തംഭനത്തിലേക്ക്. വരാനിരിക്കുന്നത് രൂക്ഷമായ പ്രതിസന്ധികൾ. 10,000 വീടുകളെങ്കിലും പൂർണമായും പുനർനിർമിക്കേണ്ടി വരുമെന്നാണ് അനൗദ്യോഗിക കണക്ക്. പതിനായിരക്കണക്കിന് വീടുകൾ അറ്റകുറ്റപ്പണി ചെയ്താൽ മാത്രമേ താമസയോഗ്യമാകൂ. എത്രയും വേഗത്തിൽ വീടുകൾ വാസയോഗ്യമാക്കുക എന്നതാണ് സർക്കാർ […]

ധ്യാനത്തിനെത്തിയ യുവാവുമായി കന്യാസ്ത്രീ പ്രണയത്തിലായി; പ്രണയം തലയ്ക്കു പിടിച്ചപ്പോൾ തിരുവസ്ത്രം ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി

സ്വന്തം ലേഖകൻ കോട്ടയം: സഭക്ക് തലവേദനയുണ്ടാക്കി ഒരു ഒളിച്ചോട്ട കഥകൂടി കോട്ടയത്ത്. ധ്യാനത്തിൽ പങ്കെടുക്കാനെത്തിയ യുവാവ് കന്യാസ്ത്രീയുമായി സ്ഥലം വിടുകയായിരുന്നു. കോട്ടയം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി കന്യാസ്ത്രീയാണ് ചങ്ങനാശ്ശേരി തെങ്ങണാ സ്വദേശിയായ നാൽപ്പതുകാരനൊപ്പം ശനിയാഴ്ച രാവിലെ ഒളിച്ചോടി കുടുംബ ജീവിതം ആരംഭിച്ചത്. കന്യാസ്ത്രീയെ […]

പ്രളയം വന്നാലും ഞങ്ങൾക്ക് കുടിച്ചേ പറ്റൂ; ഉത്രാടദിനത്തിൽ ഇരിങ്ങാലക്കുടയിൽ വിറ്റത് 1.21 കോടിയുടെ മദ്യം

സ്വന്തം ലേഖകൻ തൃശൂർ: പ്രളയകെടുതിയിലും സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. ഉത്രാട ദിനത്തിൽ ഇരിങ്ങാലക്കുടയിലെ ബിവറേജസ് ഔട്ട്ലെറ്റിൽ വിറ്റത് 1.21 കോടിയുടെ മദ്യം. ഒരു വിൽപ്പന ശാലയിൽ ഒറ്റ ദിവസം ഇത്രയധികം മദ്യം വിൽക്കുന്നത് സംസ്ഥാനത്തു തന്നെ റെക്കോർഡാണെന്നാണ് ബിവറേജസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇക്കാര്യത്തിൽ […]

കേരളത്തിലെ പ്രളയബാധിതർക്കായി സുപ്രീംകോടതി ജഡ്ജിയുടെ പാട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ പ്രളയബാധിതർക്കായി സുപ്രീംകോടതി ജഡ്ജിയുടെ പാട്ട്. കേരളത്തിൽ പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായുള്ള ഫണ്ട് ശേഖര പരിപാടിയിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട കെ.എം.ജോസഫ് പാടും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഒരു മലയാളം […]