Monday, April 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ആക്രി കച്ചവടത്തിലും റെയിൽവേക്ക് കോടികൾ വരുമാനം: ആക്രി വിറ്റ് ഇന്ത്യൻ റെയില്‍വേയ്ക്ക് ഈ വർഷം ലഭിച്ചത് 6813.86 കോടി രൂപ.

ഡല്‍ഹി: ഉപയോഗ ശൂന്യമായ വസ്‌തുക്കളുടെ (സ്‌ക്രാപ്പ്) വില്പന നടത്തിയതിലൂടെ ഇന്ത്യൻ റെയില്‍വേയ്ക്ക് ലഭിച്ചത് 6813.86 കോടി രൂപ. 2025 - 2026 സാമ്പത്തിക വർഷത്തിലെ കണക്കാണിത്. 6000 കോടിയെന്ന ലക്ഷ്യമാണ് മറികടന്നതെന്ന് റെയില്‍വേ അധികൃതർ...

സംസ്ഥാനത്ത് ചൂട് കടുക്കുന്നതിന് ഇടയില്‍ മഴയും എത്തും; അടുത്ത 3 മണിക്കൂറില്‍ ഈ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും...

സംസ്ഥാനത്ത് ചൂട് കടുക്കുന്നതിന് ഇടയില്‍ മഴയും എത്തും. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ...

കോട്ടയം ഗാന്ധിനഗർ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ ജോർജ്‌ വി ജോൺ (ജോജോ- 54 ) നിര്യാതനായി.

കോട്ടയം : കോട്ടയം ഗാന്ധിനഗർ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ പരിപ്പ്‌ ചേനപ്പാടി വാഴപ്പറമ്പിൽ ജോർജ്‌ വി ജോൺ (ജോജോ- 54 ) നിര്യാതനായി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടയിലാണ്...

എറണാകുളം കാലടിക്ക് സമീപം പുഴക്കരയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല

എറണാകുളം: എറണാകുളം കാലടിക്ക് സമീപം ചെങ്ങല്‍ പാലത്തിന് താഴെ കോളജ് വിദ്യാർത്ഥിനിയെ പുഴക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അഞ്ജനയെ പുഴയില്‍ അവശ നിലയില്‍ പ്രദേശവാസികള്‍ കണ്ടെത്തുന്നത്. പെരുമ്പാവൂർ ഇളമ്പകപ്പിള്ളി...

കളിക്കുന്നതിനിടെ വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു!

മലപ്പുറം: വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം നടന്നത്. കോട്ടക്കല്‍ പെരുമണ്ണ ക്ലാരി ചിറക്കല്‍ മേലേപ്പുറത്ത് മുഹമ്മദ് മുനീറിന്റെ മകള്‍ തസ്‌നിയ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill