Thursday, April 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ബാറിലെ തര്‍ക്കത്തില്‍ സംഘര്‍ഷം; യുവാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി; പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ച്‌ കൊലപ്പെടുത്തി. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം നടന്നത്. സുമൻ (38) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബാറിലിലെ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അച്ചു, അനന്തു എന്നീ സഹോദരങ്ങള്‍ ചേർന്നാണ്...

നിതിൻ രാജിന്റെ മരണം; ആരോ​ഗ്യ സർവകലാശാല അന്വേഷണ സമിതി ഇന്ന് കോളജിൽ തെളിവെടുപ്പ് നടത്തും;സർവകലാശാല ഗവേർണിങ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠൻ്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്

കണ്ണൂർ: അഞ്ചരകണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന് കോളജിൽ തെളിവെടുപ്പ് നടത്തും. സർവകലാശാല ഗവേർണിങ് കൗൺസിൽ അംഗം മേജർ ജനറൽ...

കാര്യവിജയം, അംഗീകാരം,ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, ആരോഗ്യം, ധനയോഗം;നിങ്ങളുടെ ഇന്ന് (16/04/2026) എങ്ങനെയെന്ന് അറിയണ്ടേ..? ഇന്നത്തെ നക്ഷത്രഫലം അറിയാം

മേടം രാശി (മാർച്ച്‌ 21-ഏപ്രില്‍ 19)നിങ്ങള്‍ക്ക് ഇന്ന് വളരെ ഊർജ്ജസ്വലമായ ഒരു ദിവസമാണ്. നിങ്ങളുടെ രാശിയിലുള്ള ബുധൻ നെപ്റ്റ്യൂണുമായി ചേർന്നുനില്‍ക്കുന്നതും, നിങ്ങളുടെ അധിപനായ ചൊവ്വ പ്ലൂട്ടോയില്‍ നിന്ന് കരുത്ത് നേടുന്നതും കാരണം...

ഐപിഎല്ലില്‍ ലക്‌നൗവിനെ തകര്‍ത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമതായി ആര്‍സിബി; ജയം അഞ്ച് വിക്കറ്റിന്

ബംഗളൂരു: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 147 റണ്‍സ് വിജയലക്ഷ്യം 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ആര്‍സിബി....

നിയമസഭ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് ജാഗ്രതയോടെ നീങ്ങാൻ യുഡിഎഫ്; വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ ശ്രദ്ധ വേണമെന്ന് പ്രതിപക്ഷ നേതാവ് സ്ഥാനാര്‍ഥികളോടും ഡിസിസി പ്രസിഡന്‍റുമാരോടും ആവശ്യപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണലിന് അത്യന്തം ജാഗ്രതയോടെ നീങ്ങാൻ തയ്യാറെടുത്ത് യുഡിഎഫ്. ബൂത്തിലെ വോട്ടു കണക്കും വോട്ടിം​ഗ് യന്ത്രത്തിലെ വോട്ടുകണക്കും ഒന്നാണെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണമെന്നാണ് ഏജന്‍റുമാര്‍ക്കുള്ള നിര്‍ദ്ദേശം. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill