video
play-sharp-fill

അയർക്കുന്നം പഞ്ചായത്ത് സെക്രട്ടറിയെ സർവ്വീസിൽ നിന്നും പിരിച്ചു വിടണം; കോൺഗ്രസ്സ്

സ്വന്തം ലേഖകൻ അയർക്കുന്നം: കനത്ത വെള്ളപ്പൊക്കവും പ്രകൃതി ദുരന്തവും മൂലം ജനങ്ങൾ വലയുന്ന സമയത്ത് ഉത്തരവാദിത്വപ്പെട്ട പഞ്ചായത്ത് സെക്രട്ടറി ലീവെടുത്തു പോയ സാഹചര്യത്തിൽ അദ്ദേഹത്തെ സർവ്വീസിൽ നിന്ന് പിരിച്ചു വിടണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിൽ ആവശ്യപ്പെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ […]

കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാംക്ലാസ്സുകാരിയെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; രണ്ടാനമ്മയും അച്ഛനും അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ചു തുടയും സ്വകാര്യഭാഗങ്ങളും പൊള്ളിച്ചു. അച്ഛനെയും രണ്ടാനമ്മയെയും കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പതാരം ശൂരനാട് തെക്ക് ചെമ്പള്ളിതെക്കതിൽ ആര്യ(21), അച്ഛൻ ടിപ്പർ ലോറി ഡ്രൈവറായ […]

59 പോലീസുദ്യോഗസ്ഥരെ പിരിച്ചു വിടാൻ ശുപാർശ; ബലാത്സംഗം മുതൽ കൊലപാതകം വരെയുള്ള കേസുകളിൽ പ്രതികളാണിവർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ ക്രിമനൽ കേസുകളിൽ പ്രതിയായ 59 ഉദ്യോഗസ്ഥരെ പിരിച്ചു വിടാൻ ശുപാർശ. ഇവരിൽ 11 പേരെ കർശനമായും പിരിച്ചു വിടണമെന്നും ശുപാർശ ചെയ്യുന്നു. നടപടികൾ സംബന്ധിച്ച് റെയ്ഞ്ച് ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും ഡി.ജി.പി […]

മോഹൻലാലിനെ ഒഴിവാക്കാൻ ഒപ്പിട്ടിട്ടില്ല: പ്രകാശ് രാജ് ഗൂഡാലോചന പൊളിയുന്നു; പിന്നിൽ റീമയും കൂട്ടരും

സ്വന്തം ലേഖകൾ കൊച്ചി: ഈ വർഷത്തെ സംസ്ഥാന പുരസ്കാര ചടങ്ങിൽ മുഖ്യതിഥിയെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ മുഖ്യമന്ത്രിക്ക് പ്രതിഷേധം രേഖപ്പെടുത്തി കത്ത് അയച്ചു. കത്തിൽ ഒപ്പിട്ടുവെന്ന് പറയുന്ന നടൻ പ്രകാശ് രാജ് അടക്കമുള്ളവർ ആ കത്തിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് […]

യുവതിയുടെ കയ്യിലെ വള ഊരിയെടുത്ത് രക്ഷപെടാൻ മോഷ്ടാക്കളുടെ ശ്രമം; ബൈക്ക് ഉപേക്ഷിച്ച് രക്ഷപെട്ടിട്ടും പിന്നാലെ എത്തി പൊലീസ് പൊക്കി: തന്ത്രപരമായി കെണിയൊരുക്കിയത് ഈസ്റ്റ് സിഐ

സ്വന്തം ലേഖകൻ കോട്ടയം: സന്ധ്യ നേരത്ത് ജോലിക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി മാല ഊരിയെടുക്കാൻ മോഷണ സംഘത്തിന്റെ ശ്രമം. യുവതി ബഹളം വച്ചതോടെ സംഘം ബൈക്ക് ഉപേക്ഷിച്ച് രക്ഷപെട്ടെങ്കിലും, പൊലീസിന്റെ തന്ത്രപരമായ സമീപനത്തിൽ പ്രതികൾ വലയിലായി. […]

പാമ്പാടിയിലെ അപകടം കണ്ടിട്ടും നിർത്താതെ പോയ വാഹനത്തിൽ ജോയിന്റ് ആർടിഒ; കോട്ടയം ജോയിന്റ് ആർടിഒ ഹരികൃഷ്ണനെതിരെ പരാതിപ്രളയം; ഡ്രൈവർക്കും ജോയിന്റ് ആർടിഒയ്ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ പാമ്പാടി: കെ.കെ റോഡിൽ പാമ്പാടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടത് കണ്ടിട്ടും നിർത്താതെ പാഞ്ഞു പോയത് കോട്ടയം ജോയിന്റെ ആർടിഒ ഹരികൃഷ്ണൻ സഞ്ചരിച്ച വാഹനം. ഓട്ടോയിൽ ഇടിക്കാതിരിക്കാൻ കെ.എസ്ആർടിസി ബസ് വെട്ടിച്ചു മാറ്റുന്ന സിസിടിവി ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ നടത്തിയ […]

മോഹൻലാലിനെ ഒഴിവാക്കാൻ ഒപ്പിട്ടിട്ടില്ല: പ്രകാശ് രാജ് ഗൂഡാലോചന പൊളിയുന്നു; പിന്നിൽ റീമയും കൂട്ടരും

സ്വന്തം ലേഖകൾ കൊച്ചി: ഈ വർഷത്തെ സംസ്ഥാന പുരസ്കാര ചടങ്ങിൽ മുഖ്യതിഥിയെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ മുഖ്യമന്ത്രിക്ക് പ്രതിഷേധം രേഖപ്പെടുത്തി കത്ത് അയച്ചു. കത്തിൽ ഒപ്പിട്ടുവെന്ന് പറയുന്ന നടൻ പ്രകാശ് രാജ് അടക്കമുള്ളവർ ആ കത്തിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് […]

പാമ്പാടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; 23 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ പാമ്പാടി: ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ കെ എസ്ആർടിസി ബസ് കുഴിയിലേയ്ക്ക് മറിഞ്ഞ് 23 യാത്രക്കാർക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് കുമളിയിലേയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് വേണാട് ബസാണ് അപകടത്തിൽപ്പെട്ടത്. കെ കെ റോഡിൽ പാമ്പാടി നെടുംകുഴിക്ക് […]

കാണാതായ മാധ്യമ സംഘത്തിലെ ഡ്രൈവറുടെ മൃതദേഹവും കണ്ടെത്തി; കണ്ടെത്തിയത് മൂന്ന് കിലോമീറ്റർ അകലെ നിന്ന്

സ്വന്തം ലേഖകൻ വൈക്കം: കല്ലറ മുണ്ടാറിൽ വള്ളം മറിഞ്ഞ് കാണാതായ മാധ്യമ സംഘത്തിലെ രണ്ടാമനായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് തിരുവല്ല യൂണിറ്റിലെ ഡ്രൈവർ ഇരവിപേരൂർ കോഴിമല കൊച്ചുരാമുറിയിൽ ഉഴത്തിൽ ബാബുവിന്റെ മകൻ ബിപിൻ ബാബു (27) വിന്റെ മൃതദേഹമാണ് […]

മാധ്യമ പ്രവർത്തകരുടെ ദുരന്തം കണ്ട് കയ്യടിച്ച് ആർത്ത് ചിരിക്കുന്നവർ; ഭാവയായിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

ശ്രീകുമാർ കോട്ടയം: മുണ്ടാറിൽ രണ്ട് സഹപ്രവർത്തകരുടെ ദാരുണ ദുരന്തം കണ്ട് കണ്ണ് നറഞ്ഞ് വിറങ്ങലിച്ച് നിൽക്കുകയാണ് മാധ്യമ ലോകം മുഴുവനും. ലോകത്തിന്റെ ദുരിതം സമൂഹത്തെ അറിയിക്കാൻ സ്വന്തം കഷ്ടപ്പാടുകൾ ഉള്ളിലൊളിപ്പിച്ച് ചാടിയിറങ്ങിയതാണ് അവർ. പക്ഷേ, അവർ ചെന്ന് വീണത് ദുരന്തത്തിന്റെ ദുരിതത്തിന്റെ […]