ചാർജ് ചെയ്യാനിട്ട മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചു: രണ്ടു കടമുറികൾ കത്തിനശിച്ചു
സ്വന്തം ലേഖകൻ കോട്ടയം: ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ച് രണ്ട് കടമുറികൾ കത്തി നശിച്ചു. മുറിയിലെ കമ്പ്യൂട്ടറിന്റെ സി.പി.യുവിന്റെ മുകളിൽ കുത്തിയിട്ടിരുന്ന മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. മുറിയ്ക്കുള്ളിൽ ആളിപ്പടർന്ന തീയിൽ രണ്ടു മുറികളും ഇവിടെയുണ്ടായിരുന്ന ഉപകരണങ്ങളും […]