തിയേറ്റർ ഉടമയ്‌ക്കെതിരെ കേസെടുത്ത പോലീസ് നാണക്കെട്ട് ഒടുവിൽ കേസ് പിൻവലിച്ചു.
ബാലചന്ദ്രൻ തിരുവനന്തപുരം: എടപ്പാൾ തിയേറ്റർ പീഡനകേസിൽ പീഡനദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും സംഭവം യഥാസമയം പോലീസിനെ അറിയിച്ചില്ലെന്നും ആരോപിച്ച് ഉടമ ഇ.സി. സതീശനെതിരേ ചങ്ങരംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുന്നു. സതീശനെ അറസ്റ്റ് ചെയ്തതു വൻവിവാദമായതിനെ തുടർന്നാണ് തീരുമാനം. സതീശനെതിരായ കേസ് പിൻവലിക്കാനുള്ള […]