എൽ ഡി എഫിന്റെ പരാതി തള്ളി, ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു.
സ്വന്തം ലേഖകൻ തിരുവനന്തപുരം: ജോസ് കെ മാണിയുടെ നോമിനേഷനെതിരെ എൽഡിഎഫ് നൽകിയ പരാതി തള്ളിക്കൊണ്ട് വരണാധികാരിയാ നിയമസഭാ സെക്രട്ടറി ബി കെ ബാബു പ്രകാശ് അദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചു. ലോകസഭാ അംഗത്വം രാജിവെക്കാതെ രാജ്യസഭയിലേക്ക് നോമിനേഷൻ നൽകിയത് ഇരട്ടപദവി ചട്ടത്തിന്റെ ലംഘനമാണ് […]