അലോട്ടിയുടെ ഗുണ്ടാ സംഘാംഗം ജിബിൻ പിടിയിൽ
സ്വന്തം ലേഖകൻ മെഡിക്കൽ കോളേജ്: ആലോട്ടിയുടെ ഗുണ്ടാ സംഘാംഗവും കഞ്ചാവ് കച്ചവടക്കാരനുമായ ജിബിൻ പിടിയിൽ. അലോട്ടിയുടെ വീട്ടിൽ നടന്ന ലഹരിപ്പാർട്ടിക്കിടയിൽ എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ച കേസിലാണ് ജിബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ എസ്.ഐ എം.എസ് ഷിബുവിന്റെ […]