മക്കൾ നാല്, പെരുമഴയത്ത് കടത്തിണ്ണയിൽ അഭയം തേടിയ വയോധികന് പോലീസ് തുണ.
കല്ലമ്പലം : നാല് മക്കൾ ഉണ്ടായിട്ടും ആരും നോക്കാൻ ഇല്ലാതെ കോരിച്ചൊരിയുന്ന മഴയത്ത് കടത്തിണ്ണയിൽ അഭയം തേടിയ രോഗിയായ വയോധികന് കല്ലമ്പലം പോലീസ് തുണയായി. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ദുരിതം അനുഭവിക്കുന്ന നാവായിക്കുളം കപ്പാംവിള ചരുവിള പുത്തൻ വീട്ടിൽ ഉത്തമൻപിള്ള (72) […]