യുവാവിനെ തല്ലി ചതച്ചു; കെ. ബി ഗണേഷ് കുമാർ എം.എൽ.എക്കെതിരെ കേസ്
സ്വന്തം ലേഖകൻ കൊല്ലം: ഗണേഷ് കുമാർ എംഎൽഎക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ തനിക്ക് നേരെ പ്രതികാരനടപടിയെടുത്തതായി യുവാവിന്റെ ആരോപണം. ഗണേഷ് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും താനും അമ്മയും ഗണേഷിനെ അടിച്ചെന്ന പരാതി കളവാണെന്നും പരാതിക്കാരൻ അനന്തകൃഷ്ണൻ ആരോപിച്ചു. സ്ഥലത്തുണ്ടായിട്ടും അഞ്ചൽ […]