video

00:00

ശബരിമലയിലെ നിലപാട്: കോട്ടയത്ത് ദേവസ്വം ഓഫീസിൽ റീത്ത് വച്ച് പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം: ഹൈന്ദവ സമൂഹത്തെ സംരക്ഷിക്കേണ്ട ചുമതലയുള്ള ദേവസ്വം ബോർഡ് ശബരിമല വിഷയത്തിൽ ഹിന്ദുസമൂഹത്തിന് വിരുദ്ധമായി സുപ്രീം കോടതിയിൽ നിലപാട് മാറ്റിയതിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് മരിച്ചതായി പ്രഖ്യാപിച്ച് കോട്ടയത്ത് കർമ്മസമിതി പ്രവർത്തകർ ദേവസ്വം ഓഫീസിന് റീത്ത് സമർപ്പിച്ച് ആദരാഞ്ജലികൾ […]

തേയിലയിൽ മായം കണ്ടെത്തിയതിനു പിന്നലെ തേങ്ങയിലും മായം കണ്ടെത്തി; ഉടമസ്ഥർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ കൊട്ടാരക്കര: തേയിലയിൽ മായം കണ്ടെത്തിയതു പിന്നാലെ തേങ്ങയിലും മായം കണ്ടെത്തി. തമിഴ് നാട്ടിൽ നിന്നു പച്ചത്തേങ്ങ വൻതോതിൽ എത്തിച്ച് രാസ വസ്തു കലർത്തി ‘വിളവു’ള്ള തേങ്ങയാക്കുന്നു. തേങ്ങ മൊത്ത വിൽപന കേന്ദ്രങ്ങളിൽ തഹസിൽദാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രാസ […]

കേരളാ പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി എസ് ഐ പരിശീലനത്തിന് പുരുഷൻമാർക്കൊപ്പം 43 വനിതകളും

സ്വന്തം ലേഖകൻ പത്തനംതിട്ട; സംസ്ഥാന പൊലീസിന്റെ ചരിത്രത്തിലാദ്യമായി ഐപിഎസ് മാതൃകയിൽ സ്ത്രീ പുരുഷ എസ്ഐമാരുടെ പരിശീലനം ഒരുമിച്ചു തുടങ്ങി.രണ്ടു വർഷം നീളുന്ന പരിശീലനത്തിൽ ശാരീരിക മാനസിക പരിശീലനത്തിലൊന്നും സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെയാണ് സിലബസ് തയാറാക്കിയത്. ആദ്യമായാണ് എസ്ഐമാരുടെ തസ്തികയിലേക്കു നേരിട്ട് […]

മേളത്തിനൊപ്പം മതിമറന്ന് തുള്ളിച്ചാടിയ പെൺകുട്ടിയെ ഒടുവിൽ സോഷ്യൽ മീഡിയ കണ്ടെത്തി

സ്വന്തം ലേഖകൻ കൊല്ലം : മേളത്തിനൊപ്പം മതിമറന്ന് തുള്ളിച്ചാടിയ പെൺകുട്ടിയെ ഒടുവിൽ സോഷ്യൽ മീഡിയ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ചെണ്ട മേളത്തിനിടയിൽ നിന്ന് മതിമറന്ന് തുള്ളിച്ചാടുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ആകെ വൈറലായത്. കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് […]

നാഗമ്പടം മേൽപ്പാലം സിനിമാ സ്റ്റൈലിൽ തകർക്കും

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടത്തെ പഴയ റെയിൽവേ മേൽപ്പാലം സിനിമാ സ്റ്റെലിൽ പൊട്ടിച്ചു മാറ്റും. സംസ്ഥാനത്ത് അത്ര പരിചിതമല്ലാത്ത ഇംപ്ലോഷൻ രീതിയിൽ ചിതറി തെറിക്കാതെ, നിമിഷങ്ങൾക്കുള്ളിൽ പൂർണമായി പൊട്ടിച്ചു നീക്കുന്ന രീതി അവലംബിക്കാനാണു തീരുമാനം. കലക്ടറുടെ അനുമതി ലഭിച്ചാലുടൻ പാലം പൊളിക്കുന്ന […]

പി.സി ജോർജിനെ ഭീഷണിപ്പെടുത്തി രവി പുജാര : തെളിവ് ലഭിച്ചെന്ന് ഇന്റർ പോൾ; പോയി പണി നോക്കടാ എന്ന് ജോർജ് പൂജാരയോട്

സ്വന്തം ലേഖകൻ കൊച്ചി: കേരള രാഷ്ട്രീയത്തിലെ വില്ലാളി വീരൻ പി സി ജോർജിനെ ഭീഷണിപ്പെടുത്തിയതിന് രവി പൂജാരയ്ക്കെതിരെ തെളിവുമായി ഇന്റർപോൾ. അധോലോക നായകൻ പുജാര പി.സി ജോർജിനെ വിളിച്ച് മക്കളെ തട്ടിക്കളയും എന്ന് ഭീഷണിപ്പെടുത്തിയതായാണ് കണ്ടെത്തൽ. പി സി ജോര്‍ജിനെ വിളിച്ചതിന് […]

ഏറ്റുമാനൂർ ക്ഷേത്രകൊടിയേറ്റിൽ നിന്നും ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും വിട്ടു നിന്നു

സ്വന്തം ലേഖകൻ കോട്ടയം: ഭക്തജനങ്ങൾ പ്രതിഷേധിക്കുമെന്ന ഭയത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും പ്രശസ്തമായ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകളിൽ നിന്ന് വിട്ടു നിന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് തങ്ങളുടെ […]

കോട്ടയത്ത് കേരള കോൺഗ്രസ് പോര് ഉറപ്പ്: പി.സി തോമസ് എൻഡിഎ സ്ഥാനാർത്ഥിയാവും; എതിർപ്പ് ഒഴിവാക്കാൻ അമിത് ഷാ ഇടപെടുന്നു; കോട്ടയത്ത് കേരള കോൺഗ്രസുകൾ നേർക്കുനേർ

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയം നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് നേതാവ് പി.സി തോമസ് എത്തുമെന്ന് ഉറപ്പായി. പി.സി തോമസിനെ കോട്ടയം മണ്ഡലത്തിൽ മത്സരിപ്പിച്ചാൽ ക്രൈസ്തവ വോട്ടുകളിൽ വിള്ളൽ വീഴ്്ത്താമെന്ന ധാരണയിലാണ് ബിജെപി നേതൃത്വം. കേന്ദ്ര […]

എട്ടുവർഷത്തിനിടെ മുൻ എം എൽ എമാരെ പോറ്റാൻ ചെലവഴിച്ചത് നൂറു കോടി രൂപ

സ്വന്തം ലേഖകൻ കൊച്ചി: ചെലവ് ചുരുക്കാൻ സാധാരണക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയും വരുമാനം കണ്ടെത്താൻ നികുതി വർധിപ്പിച്ച് ജനത്തെ പിഴിയുകയും ചെയ്യുന്ന സർക്കാർ എട്ടുവർഷത്തിനിടെ മുൻ എം.എൽ.എമാർക്കായി ചെലവഴിച്ചത് 98.51 കോടി. പെൻഷൻ, ചികിത്സ ആനുകൂല്യം, യാത്രസൗജന്യം എന്നീ ഇനങ്ങളിലാണ് തുക ചെലവിട്ടത്. […]

മോചിപ്പിക്കണം അല്ലെങ്കിൽ ദയാവധം അനുവധിക്കുകയോ വേണം; ജയിലിൽ നിരാഹാര സമരവുമായി മുരുകൻ

സ്വന്തം ലേഖകൻ തന്നെ ജയിലിൽ നിന്നും മോചിപ്പിക്കുകയോ അല്ലെങ്കിൽ ദയാവധം അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിൽ 27 വർഷമായി ജയിലിൽ കഴിയുന്ന മുരുകന്റെ നിരാഹാര സമരം. മോചനം ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകിയെങ്കിലും ഇതിൽ നടപടിയൊന്നും ഉണ്ടാവാതിരുന്നതിനെ തുടർന്നാണ് […]