video
play-sharp-fill

അവളെ മരണം, ഇത്ര ക്രൂരമായി കൂട്ടിക്കൊണ്ടുപോയെന്ന് വിശ്വസിക്കാനാവുന്നില്ല; ഹൃദയം നുറുങ്ങി ഒരു അദ്ധ്യാപികയുടെ വാക്കുകൾ

സ്വന്തം ലേഖകൻ പെരുമ്പാവൂർ: ഓട്ടിസം ബാധിച്ച കുട്ടിയായതിനാൽ എല്ലാവർക്കും നല്ല കരുതലായിരുന്നു. അവളെ മരണം ഇത്ര ക്രൂരമായി കൂട്ടിക്കൊണ്ടുപോയത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല…’ അധ്യാപികയായ ഡോ. സ്വപ്നയ്ക്ക് നിമിഷയെ കുറിച്ച് ഇത്രയും പറഞ്ഞപ്പോൾ വാക്കുകൾ മുറിഞ്ഞു. അധികം സംസാരിക്കാത്ത പ്രകൃതം. അവളെക്കുറിച്ച് ആർക്കും […]

ഇരുപത് വർഷമായി റോഡ് ടാർചെയ്തില്ല; ചെളിക്കുഴിയായ വഴിയിൽ കൃഷി ഇറക്കി നാട്ടുകാരുടെ പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം: ഇരുപത് വർഷമായി ടാറിംഗ് നടത്താതെ തകർന്ന് തരിപ്പണമായി ചെളിക്കുഴിയായ റോഡിൽ കൃഷിയിറക്കി നാട്ടുകാരുടെ പ്രതിഷേധം. കോട്ടയം പാറമ്പുഴ, തിരുവഞ്ചൂർ ചൈതന്യ റസിഡന്റ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തുരുത്തേൽക്കവല – ചീനിക്കുഴി റോഡ് ഇരുപത് വർഷമായി […]

ഇടുക്കി ഡാം തുറക്കില്ല: ഭീതി വേണ്ടെന്ന് സൂചന; ഡാമിലേയ്ക്കുള്ള നീരൊഴുക്ക് കുറയുന്നു; ഭയപ്പെടുത്താൻ ചിലരുടെ മത്സരം

ശ്രീകുമാർ തൊടുപുഴ: ദിവസങ്ങളായി സംസ്ഥാനത്തെ മൂന്നു ജില്ലകളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരുന്ന ആശങ്കയ്ക്ക് വിരാമമാകുന്നു. ഇടുക്കി ഡാമിലേയ്ക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ഡാം ചൊവ്വാഴ്ചയും ബുധനാഴ്ചയും തുറക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം നാലും അഞ്ചും യൂണിറ്റ് വാഹനങ്ങളുമായി ഇടുക്കിയിലും, തൊടുപുഴയിലും […]

മഴക്കെടുതി സർക്കാർ ഉണർന്ന് പ്രവർത്തിക്കണം: കെ.എം.മാണി

സ്വന്തം ലേഖകൻ വെളിയനാട്: കാലവർഷകെടുതി മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട് മേഘലയിലെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ കെ. എം മാണി എം എൽ എ ആവശ്യപ്പെട്ടു. ഭുരിതത്തിലായിരിക്കുന്ന കർഷകരുടെ […]

മഴക്കെടുതിയിൽ ദുരിതം നേടിരുന്നവർക്ക് സഹായഹസ്തവുമായി ദൃശ്യാ ചാനലും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും

സ്വന്തം ലേഖകൻ കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള സഹായവുമായി ദൃശ്യയുടെയും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും പ്രതിനിധിധിസംഘം കോട്ടയം കളക്ട്രേറ്റിലെത്തി. ദുരിതബാധിതർക്ക് വസ്ത്രങ്ങളാണ് ദൃശ്യയും സിഒഎയും ചേർന്ന് കൈമാറിയത്. കാലവർഷം സമ്മാനിച്ച ദുരിതത്തിൽ നിന്നും കരകയറാനാവാതെ ജില്ലയുടെ പടിഞ്ഞാറൻ നിവാസികൾ ബുദ്ധിമുട്ടുമ്പോൾ […]

സ്വാമിയാശാൻ: വിരമിച്ചെങ്കിലും ഇനി വേഷപ്പകർച്ചയുടെ കാലം

സ്വന്തം ലേഖകൻ കോട്ടയം: കെഎസ്ആർടിസി ബസ് ഡ്രൈവർ തസ്തികയിൽ നിന്നു സ്വാമിയാശാൻ എന്ന ജി. ജഗദീശ് (56) വിരമിച്ചു. ആശാന് ഏറെ ഇഷ്ടപ്പെട്ട വേഷപ്പകർച്ച യുടെ കാലത്തേക്ക് ഇനി സജീവമാകു കയാണ്. യേശുവായും ശ്രീകൃഷ്ണനായും ചാവറയച്ചനായും ശ്രീനാരായണഗുരുവായും ഇണങ്ങുന്ന പ്രച്ഛന്ന വേഷങ്ങളി […]

ദുരിതാശ്വാസ ക്യാമ്പിലേക്ക് 7500 കിലോ അരിയുമായി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ; അരി റവന്യു വകുപ്പിന് കൈമാറി

സ്വന്തം ലേഖകൻ കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ നേതൃത്വത്തിൽ 7500 കിലോ അരി വിതരണം ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കുള്ള ഈ അരി ജില്ലാ കളക്ടർ ബി.എസ് തിരുമേനിക്ക് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അബ്ദുൾ […]

പത്തനംതിട്ടയിൽ യുവാവിനെ കുത്തിക്കൊന്നു

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ യുവാവിനെ കുത്തിക്കൊന്നു. ഐമാലി ലക്ഷം വീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകൻ മഹേഷ് (26) ആണ് കൊല്ലപ്പെട്ടത്. ഇന്നുച്ചയ്ക്ക് 12.40 നായിരുന്നു സംഭവം. ഊപ്പമൺ ജംങ്ങ്ഷനിൽ വെച്ച് ബൈക്കിൽ വന്ന സംഘമാണ് കുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. […]

പെരിയാറിൽ മീൻപിടിച്ചാൽ അറസ്റ്റ്

സ്വന്തം ലേഖകൻ ചെറുതോണി: ഇടുക്കി അണക്കെട്ട് തുറന്ന് ജലം പെരിയാറിലേക്ക് ഒഴുക്കിവിടുമ്പോൾ മീൻപിടിക്കാൻ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഷട്ടറുകൾ തുറക്കുമ്പോൾ വലിയ മീനുകൾ ഒഴുകി വരാൻ സാധ്യതയുള്ളതിനാലാണ് ഈ വിലക്ക്. പുഴയിൽ ഇറങ്ങാനോ പാറക്കൂട്ടങ്ങളിലോ […]

മീനിലെ ഫോർമലിന് പകരം പുതിയ രാസവസ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മീനിലെ ഫോർമലിൻ കണ്ടെത്തുന്നതിനുള്ള പരിശോധന കർശനമാക്കിയതോടെ എളുപ്പത്തിൽ കണ്ടെത്താനാകാത്തവിധം പുതിയ രാസവസ്തു ചേർക്കുന്നു. മീൻ കേടാകാതിരിക്കാൻ സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് ലായനി തളിക്കുന്നതായാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരിക്കുന്നത്. സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് എളുപ്പത്തിൽ കണ്ടെത്താൻ […]