തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ മരം വീണ് വൈദ്യുതി ലൈൻ തകർന്നു: ലോക്കോപൈലറ്റ് സമയത്തിന് എത്തിയില്ല; കോട്ടയം – കൊല്ലം പാസഞ്ചർ ഒരു മണിക്കൂറോളം വൈകി: വേണാട് വൈകിയോടുന്നത് രണ്ടു മണിക്കൂറിലേറെ; മഴയിൽ താറുമാറായി ട്രെയിൻ ഗതാഗതം
സ്വന്തം ലേഖകൻ കോട്ടയം: തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി വീണതോടെ മധ്യകേരളത്തിലെ ട്രെയിൻ ഗതാഗതം താറുമാറായി. ഇതിനിടെ ലോക്കോപൈലറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്താൻ വൈകിയതോടെ കോട്ടയം – കൊല്ലം പാസഞ്ചർ ട്രെയിൻ പുറപ്പെടാൻ വൈകിയത് ഒരു […]