Thursday, April 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കത്തിക്കയറി സുധാകരൻ്റെ പോസ്റ്റ്; കെസിയെ പിന്തുണച്ചതില്‍ എംപിമാര്‍ക്ക് അതൃപ്തി; ഹൈക്കമാൻഡിനെ അറിയിക്കാൻ നീക്കം

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസില്‍ കത്തിക്കയറുന്നു. സുധാകന്റെ പോസ്റ്റില്‍ എംപിമാരില്‍ പലർക്കും അതൃപ്തിയുണ്ട്. ഇക്കാര്യം ഹൈക്കമാൻഡ് നേതാക്കളെ എംപിമാർ അറിയിച്ചേക്കും. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചർച്ച...

ചുട്ടുപൊള്ളി കേരളം;2 ജില്ലകൾ ഒഴികെ യെല്ലോ അലർട്ട്; കോട്ടയത്തും കണ്ണൂരും 38 ഡിഗ്രി താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽ ചൂട് തുടരുന്നു. പാലക്കാട്, കൊല്ലം, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്നത് ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും....

അടുത്ത മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ വി ഡി സതീശനെന്ന് അണികള്‍; കേരളത്തിന് ആവശ്യം ദൂരദര്‍ശിയുള്ള നേതൃത്വം അതിന് കെ സി വേണുഗോപാലിന് സാധിക്കുമെന്നും കെ സുധാകരന്‍ ; ഫലപ്രഖ്യാപനത്തിന് മുമ്പേ കോണ്‍ഗ്രസില്‍...

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരും മുമ്പേ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ഭിന്നത രൂക്ഷമാകുന്നു. വേണുഗോപാലിനെ പിന്തുണച്ച്‌ പങ്കുവെച്ച കുറിപ്പിന് പിന്നാലെ വലിയ ചർച്ചകളാണ് സൈബറിടങ്ങളില്‍ ഉയരുന്നത്. കെ സി വേണുഗോപാല്‍...

കോഴിക്കോട് അമ്പലത്തില്‍ കണി ഒരുക്കിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു

കോഴിക്കോട്: വിഷു ദിനത്തില്‍ അമ്പലത്തില്‍ കണി ഒരുക്കിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു. വടകരയ്ക്കടുത്ത് ആയഞ്ചേരിയില്‍ കാക്കുനി തുലറ്റുന്നട സ്വദേശിയായ ഹേമന്ദ് ബാബു(16) ആണ് മുങ്ങിമരിച്ചത്. വിഷു ആഘോഷങ്ങളുടെ ഭാഗമായി...

കാ​രി​ക്കോ​ട് കയ്യൂ​രി​ക്ക​ല്‍​പ്പ​ടി ജം​ഗ്ഷ​നി​ൽ യാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തി റോഡരികിലെ കൂ​റ്റ​ന്‍​മ​രം;മ​രം മു​റി​ച്ചു​മാ​റ്റി അ​പ​ക​ട​ഭീ​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആവശ്യം ശക്തം

പെ​രു​വ: കാ​രി​ക്കോ​ട് ക​യ്യൂ​രി​ക്ക​ല്‍​പ്പ​ടി ജം​ഗ്ഷ​നി​ലെ കൂ​റ്റ​ന്‍​മ​രം അപകട ഭീഷണി ഉയര്‍ത്തുന്നു. ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നു മു​ക​ളി​ലേ​ക്ക് പടർന്ന് പന്തലിച്ച് അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ലാ​ണ് മരം നി​ല്‍​ക്കു​ന്ന​ത്. ബസ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നു പിറ​കി​ലാ​യി ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ന്‍​ഡു​മു​ണ്ട്.ദിവസവും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill