video
play-sharp-fill

നോട്ട് വാരിവിതറി ബിജെപി: തോക്കിൻ മുനയിൽ എം.എൽഎമാർ; കർണ്ണാടകയിൽ ഭരണം പിടിക്കാൻ പതിനായിരം കോടി

പൊളിറ്റിക്കൽ ഡെസ്‌ക് ബംഗളൂരു: കർണ്ണാടകയിൽ ഭരണം പിടിക്കാനുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ പതിനായിരം കോടി വാരിവിതറി ബിജെപി. ഇതിനിടെ ബിജെപി പ്രഖ്യാപിച്ച് ഓപ്പറേഷൻ കമല വഴി, കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാർ ബിജെപി പാളയത്തിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. മൂന്നു കോൺഗ്രസ് എംഎൽഎമാർ എവിടെയാണെന്നു […]

സൗദി കിരീടാവകാശിയെ കാണാനില്ല: തിരോധാനത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ ദുബായ്: ഐ.എസുമായി നേർക്കുനേർ നിൽക്കുന്ന സൗദിയിൽ കിരീടാവകാശിയെ കാണാതായ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. മാസങ്ങളായി സൗദികിരീടാവകാശിയുടെ ദുരൂഹത തിരോധാനമാണ് ഇപ്പോൾ വാർത്താമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. ഏപ്രിൽ 21 നു ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടാത്തതാണ് […]

ബൈക്കും ലോറിയും കൂട്ടിയിടിച്ച് മധ്യവയസ്‌കൻ മരിച്ചു

സ്വന്തം ലേഖകൻ ചങ്ങനാശേരി: പാഴ്സൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ബൈപ്പാസ് റോഡിൽ മോർക്കുളങ്ങരയ്ക്ക് സമീപമാണ് അപകടം നടന്നത്. വാഴപ്പള്ളി പുതുപ്പറമ്പിൽ തങ്കപ്പൻ ആചാരി മകൻ സനൽകുമാർ (44) ആണ് മരിച്ചത്. ബൈപ്പാസ് മൈത്രി നഗറിൽ പാർവ്വതി നിലയത്തിൽ വാടകയ്ക്ക് […]

റോഡിൽ രക്തം വാർന്ന് കിടന്നയാളെ തിരിഞ്ഞു നോക്കാതെ ഡിവൈഎസ്പി കടന്നു പോയി; ഇരുപത് മിനിറ്റ് രക്തം വാർന്നു കിടന്നയാൾ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: അപകടത്തിൽപ്പെട്ട് റോഡിൽ ര്ക്തം വാർന്നുകിടന്നയാളെ തിരിഞ്ഞു നോക്കാതെ ഡിവൈഎസ്പിയും സംഘവും അതിവേഗം കടന്നു പോയി. എം.സി റോഡിൽ ചിങ്ങവനം കുറിച്ചി ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടയാളെ തിരിഞ്ഞു നോക്കാതെയാണ് കായംകുളം ഡിവൈഎസ്പിയും സംഘവും ഔദ്യോഗിക വാഹനത്തിൽ പാഞ്ഞത്. റോഡിൽ അരമണിക്കൂറോളം […]

മദ്യലഹരിയിൽ റോഡിൽ വീണയാൾ കാർ കയറിയിറങ്ങി മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മദ്യലഹരിയിൽ റോഡിൽ തലയടിച്ചു വീണയാൾ കാർ കയറിയിറങ്ങി മരിച്ചു. എസ്.എച്ച് മൗണ്ട് കണിയാപറമ്പിൽ മോഹൻദാസ് (50)ആണ് മരിച്ചത്. മെയ് 17 വ്യാഴാഴ്ച രാത്രി 8.20 ന് എം.സി റോഡിൽ എസ്എച്ച് മൗണ്ട് ചവിട്ടു വരി ജംഗ്ഷനിലായിരുന്നു സംഭവം. […]

കരിമ്പിൻ ജ്യൂസ് യന്ത്രത്തിൽ കുരുങ്ങി യുവാവിന്റെ കൈ അറ്റു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: റോഡരികിൽ കരിമ്പിൻ ്ജ്യൂസ് ഉണ്ടാക്കുന്നതിനിടെ ജ്യൂസ് യന്ത്രത്തിനുള്ളിൽ കുടുങ്ങി യുവാവിന്റെ കൈ അറ്റു. യന്ത്രം പ്രവർത്തിപ്പിക്കാനറിയാവുന്ന ആളുകളെ കിട്ടാതെ വന്നതോടെ അരമണിക്കൂറോളം കൈ യന്ത്രത്തിനുള്ളിൽ കുടുങ്ങിക്കിടന്നു. ഒടുവിൽ സമീപ പ്രദേശങ്ങളിൽ നിന്നെത്തിയ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് […]

കർഷിക വായ്പ എഴുതിത്തള്ളും : യെദൃൂരപ്പ

ബെംഗളൂരു: സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. വായ്പ എഴുതിത്തള്ളുമെന്ന കാര്യം ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. വിഷയത്തിലെ അഭിപ്രായം നാളെ അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞതായും യെദ്യൂരപ്പ കൂട്ടിച്ചേർത്തു. ഒരു ലക്ഷം […]

റംസാൻ വ്രതാരംഭം, ഇനി വ്രതശുദ്ധിയുടെ നാളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാൻ കൂടി അവസരം നൽകുന്നതാണ് ഒരു മാസം നീണ്ടു നിൽക്കുന്ന റംസാൻ വ്രതം. മനസും ശരീരവും അല്ലാഹുവിനു സമർപ്പിച്ചു പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ഇനിയുള്ള ഒരു മാസം വിശ്വാസികൾ ആരാധനാ കർമങ്ങളിൽ […]

നാട്ടകം ബാങ്കിന്റെ കാർഷിക സേവന കേന്ദ്രം ആരംഭിച്ചു

സ്വന്തം ലേഖകൻ നാട്ടകം: 3839 -ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ സിമന്റ് കവല ശാഖയിൽ ആരംഭിച്ച കാർഷിക സേവന കേന്ദ്രം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.എം രാജൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് […]

മകനെ തേടി കിലോമീറ്ററുകൾ കടന്നൊരു അമ്മ: ആഗ്രഹം ഒന്നു മാത്രം അവനെ ഒന്നു കാണണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആ അമ്മ മനം ഉരുകുകയാണ്. വാർധക്യത്തിന്റെ അവശതയിൽ എത്തിയപ്പോഴാണ് അമ്മയ്ക്ക് മകനെയൊന്നു കാണണമെന്ന് തോന്നിയത്. ഉറ്റവർ ആരുമില്ലാതെ അനാഥരായപ്പോൾ, ഏതൊരു അമ്മയും ആഗ്രഹിക്കുന്നതു പോലെ മകന്റെ തണൽ അവരും ആഗ്രഹിച്ചിരുന്നു. പക്ഷേ, അവൻ എവിടെ അത് മാത്രം […]