video
play-sharp-fill

മൂക്കുമുട്ടെ ഭക്ഷണം കഴിക്കും: പണം ചോദിച്ചാൽ നിലവാരമില്ലന്ന് പറഞ്ഞ് ഉടക്കും; തട്ടിപ്പുകാർ കുടുങ്ങിയത് ഹോട്ടലുകാരുടെ സംശയത്തിൽ

സ്വന്തം ലേഖകൻ കൊച്ചി: ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മുങ്ങുന്ന തട്ടിപ്പ് സംഘം തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും പിടിയിൽ. ഭക്ഷണം കഴിക്കാതെ തട്ടിപ്പ് നടത്തുന്നത് കൂടാതെ ഹോട്ടലുകളിൽ നിന്ന് അനധികൃത പണപ്പിരിവ് നടത്തുക കൂടി ചെയ്തതോടെയാണ് തട്ടിപ്പ് സംഘം പൊലീസിന്റെ […]

പി ജയരാജൻ ബിജെപിയിലേക്ക് ; വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖിക കോഴിക്കോട്: സിപിഎം സംസ്ഥാന സമിതി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ പി ജയരാജൻ ബിജെപിയിലേക്കെന്ന വ്യാജ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭിന്നശേഷിക്കാരനായ എടവണ്ണ സ്വദേശി ചാത്തല്ലൂർ വലിയ പീടിയേക്കൽ കെ നൗഷാദിനെയാണ് കണ്ണൂർ […]

ലവ് ജിഹാദിന്റെ ലക്ഷ്യം ക്രിസ്ത്യൻ പെൺകുട്ടികൾ : ക്രൈസ്തവ സഭയുടെ ജാഗ്രതാ സന്ദേശത്തിന് പിന്നാലെ മുന്നറിയിപ്പുമായി ന്യൂനപക്ഷ കമ്മിഷൻ: ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ പട്ടിക കമ്മിഷൻ പുറത്ത് വിട്ടു

ക്രൈം ഡെസ്ക് തിരുവനന്തപുരം : സംസ്ഥാനത്തെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട്  ലൗ ജിഹാദ് സംഘം പ്രവർത്തിക്കുന്നതായി  ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. കോഴിക്കോട്ടും ഡല്‍ഹിയിലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ സംബന്ധിച്ച്‌ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് […]

മൊബൈൽ ഫോൺ വാങ്ങിയ ഭാര്യയെ ഭർത്താവ് തൂമ്പാ കൈയ്ക്ക് അടിച്ചു: ഭാര്യ ആശുപത്രിയിലും ഭർത്താവ് ജയിലിലും

സ്വന്തം ലേഖകൻ കൊല്ലം: എല്ലാവരുടെയും കയ്യിലും മൊബൈൽ ഫോണുള്ള കാലത്ത് മൊബൈൽ വാങ്ങിയതിന്റെ പേരിൽ ഭാര്യ ആശുപത്രിയിലും ഭർത്താവ് ജയിലിലുമായി. കൊല്ലം എഴുകോണിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭർത്താവ് അറിയാതെ മൊബൈല്‍ ഫോണ്‍ വാങ്ങിയതില്‍ കലി പൂണ്ട ഭര്‍ത്താവ് ഭാര്യയെ തൂമ്പാക്കൈകൊണ്ട് […]

ബാങ്കുകൾ ഏഴു ദിവസം അടച്ചിടും: ജീവനക്കാർ പണിമുടക്കും; എടിഎമ്മുകൾ കാലിയാകും; രാജ്യം ഭയപ്പെടുന്ന ആ ഏഴുദിവസങ്ങൾ ഇവയാണ്..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ എ.ടി.എമ്മുകളും ബാങ്കുകളും പ്രവർത്തനം നിർത്തും..! പണമില്ലാതെ നട്ടം തിരിയേണ്ടി വരും. ഇനിയുള്ള ഏഴു ദിവസങ്ങളിൽ ബാങ്കുകൾ അടച്ചിടുന്നതോടെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിക്കാലം. 25 ന് രാത്രിയിൽ അടയ്ക്കുന്ന ബാങ്കുകൾ ഇനി തുറക്കുക ഒക്ടോബർ മൂന്നിന്. 26 […]

തിരുനക്കര ക്ഷേത്രത്തിനുള്ളിൽ മാലിന്യങ്ങൾ: ഭക്തജനങ്ങൾ പ്രതിഷേധവുമായി രംഗത്ത്; ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും കുറ്റക്കാർ; ക്ഷേത്രമുറ്റത്ത് പ്രതിഷേധ പ്രാർത്ഥന നടത്താനൊരുങ്ങി ഭക്തർ

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിനുള്ളിൽ വൻതോതിൽ മാലിന്യങ്ങൾ കുന്ന് കൂട്ടിയിട്ട സംഭവത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത ഏറ്റെടുത്ത് ഭക്തജനങ്ങൾ. പ്രതിദിനം ആയിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന മഹാദേവക്ഷേത്രത്തിന്റെ മുറ്റത്താണ് മാലിന്യങ്ങൾ കുന്ന് കൂടിക്കിടക്കുന്നത്. ക്ഷേത്രത്തിലെ ആനക്കൊട്ടിലിന് സമീപം ടൺകണക്കിന് […]

വളർന്നത് ഹരിയുടെ തണലിൽ: ഉയർന്നത് എതിർത്തവരെയെല്ലാം വെട്ടിമാറ്റി; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദേശത്ത് പോയത് പാർട്ടിലെ അണികളെ എതിരാക്കി; ബിനു പുളിക്കക്കണ്ട് പുറത്തേയ്ക്ക് തെറിക്കുമ്പോൾ കൊണ്ടു നടന്നവർ തന്നെ ചിരിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: സ്വന്തം സഹോദരനെ തന്നെ തിരഞ്ഞെടുപ്പ് ഗോദയിൽ തറപറ്റിച്ച് ബിജെപിയുടെ താമര ചിഹ്നത്തിൽ അതിവേഗം ജില്ലാ കമ്മിറ്റിയിലേയ്ക്ക് എത്തിയ പാലായിലെ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തെ പാർട്ടിയ്ക്ക് പുറത്തേയ്ക്ക് തെറിപ്പിക്കുന്നത് പ്രവർത്തകരുടെ അപ്രീതി തന്നെ. അതി നിർണ്ണായകമായ […]

ചെളികയറി മൂന്നു വാൽവുകളിൽ ഒന്ന് പൂർണമായും അടഞ്ഞു: ടൗണിലേയ്ക്ക് വെള്ളം എത്തിക്കാനാവാതെ വാട്ടർ അതോറിറ്റി; ചൊവ്വ മുതൽ 25 വരെ നഗരത്തിൽ വെള്ളംമുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം: പമ്പ് ഹൗസിലേയ്ക്കുള്ള വെള്ളമെത്തിക്കുന്ന പൈപ്പ് ലൈനിൽ ചെളിയും പ്ലാസ്റ്റിക്കും അടിഞ്ഞു കൂടിയതോടെ ജല വിതരണത്തിൽ വൻ തിരിച്ചടി. നഗരത്തിലേയ്ക്കുള്ള ജല വിതരണം ഭാഗീകമായി മുടങ്ങിയേക്കും. ഇന്നലെ മുതൽ 25 വരെ ജല വിതരണത്തിൽ തടസം നേരിടുമെന്ന് ജല […]

കോട്ടയം ഡോഗ് സ്‌ക്വാഡിലെ സീനിയർ: കാഴ്ചയിൽ തന്നെ ഭീകരൻ; റാംബോ വിടവാങ്ങുന്നതോടെ ഒഴിയുന്നത് കോട്ടയത്തെ ഡോഗ് സ്‌ക്വാഡിലെ സിംഹത്തിന്റെ സിംഹാസനം..!

തേർഡ് ഐ ബ്യൂറോ കോട്ടയം: കാഴചയിൽ തന്നെ ഒരു സിംഹത്തിന്റെ രൂപം. ഒറ്റ നോട്ടം കൊണ്ട് ഏതൊരുകുറ്റവാളിയെയും ഭയപ്പെടുത്തും. ഇത് റാംബോ..! കോട്ടയം ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ സിംഹക്കരുത്തനായ റാംബോ വിടവാങ്ങുമ്പോൾ മാഞ്ഞു പോകുന്നത് കേരള പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ […]

പാലായിൽ വോട്ട് മറിച്ചു: ബിജെപിയിൽ വൻ പൊട്ടിത്തെറി; ബിനു പുളിക്കക്കണ്ടം ബിജെപിയ്ക്ക് പുറത്തേയ്ക്ക്; തോൽവി ഉറപ്പിച്ച് ബിജെപി സ്ഥാനാർത്ഥി എൻ.ഹരി

സ്വന്തം ലേഖകൻ പാലാ: വോട്ടെടുപ്പ് പൂർത്തിയായ ദിവസം തന്നെ ബിജെപിയിൽ വൻ പൊട്ടിത്തെറി. വോട്ടെടുപ്പ് പൂർത്തിയായി അരമണിക്കൂറാകും മുൻപ് തന്നെ പാലാ നിയോജക മണ്ഡലം പ്രസിഡന്റിനെ ബിജെപി പുറത്താക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച വരുത്തിയതിനാണ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിജെപി […]