video
play-sharp-fill

കാരാപ്പുഴ ഗവ എച്ച് എസ് എസ് പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം 17ന്

സ്വന്തം ലേഖകൻ കോട്ടയം: പൊതുവിദ്യാഭ്യാസയ്ഞത്തിന്റെ ഭാഗമായി കോട്ടയം നിയോജകമണ്ഡലത്തിൽ ആദ്യമായി ഹൈടെക് പദവിയിലേക്ക് ഉയർത്തുന്ന കാരാപ്പുഴ ഗവ ഹയർസെക്കണ്ടറിസ്‌കൂളിന്റെ പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം 17്ന് തിരുവഞ്ചൂർരാധാകൃഷ്ണൻ എം എൽ എ നിർവ്വഹിക്കും. രാവിലെ 10.30ന് സ്‌കൂൾ അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ നഗരസഭാദ്ധ്യക്ഷ ഡോ.പി […]

മുപ്പത് എംഎൽഎമാർ കൂറുമാറും: ഒരാഴ്ചയ്ക്കകം കർണ്ണാടകത്തിൽ യദ്യൂരപ്പ മുഖ്യമന്ത്രി

പൊളിറ്റിക്കൽ ഡെസ്‌ക് ബംഗളൂരു: കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമുള്ള മുപ്പത് എംഎൽഎമാർ ഒരാഴ്ചയ്ക്കകം ബിജെപിയിൽ എത്തുമെന്ന് സൂചന. ഒരു എംഎൽഎയ്ക്ക് ഒരു കോടി മുതൽ അഞ്ചു കോടി രൂപവരെയാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. 224 അംഗ കർണ്ണാടക നിയമസഭയിൽ 222 സീറ്റിലെ […]

ചെലമേശ്വറിന്റെ അവസാന പ്രവൃത്തിദിനം വെള്ളിയാഴ്ച, ചീഫ് ജസ്റ്റിസ് മിശ്രയുടെ ബെഞ്ചില്‍ ഇരിക്കാനില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: സര്‍വീസിലെ അവസാന തൊഴില്‍ദിനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കാനുള്ള അവസരം ജസ്റ്റിസ് ചെലമേശ്വര്‍ വേണ്ടെന്നുവെച്ചു. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കുന്ന യാത്രയയപ്പ് വേണ്ടെന്നുവെച്ചതിനു പിന്നാലെയാണ് ചെലമേശ്വറിന്റെ ഈ തീരുമാനം. വെള്ളിയാഴ്ചയാണ് അറുപത്തിയഞ്ചുകാരനായ ജസ്റ്റിസ് ചെലമേശ്വറിന്റെ അവസാന പ്രവൃത്തിദിനം. മുതിര്‍ന്ന ജഡ്ജിമാര്‍ […]

രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറു വിക്കറ്റ് വിജയം

കൊല്‍ക്കത്ത: പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയം. 12 പന്ത് ബാക്കി നില്‍ക്കെ ആറു വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. 143 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം […]

കൊറിയയിൽ സമാധാനം വീണ്ടും അകലെ: ഭീഷണിയുമായി ഉത്തരകൊറിയ വീണ്ടും

സ്വന്തം ലേഖകൻ പ്യോംഗ്യാഗ്: ഏഷ്യൻ മേഖലയിൽ സമാധാന അന്തരീക്ഷം സാധ്യമാക്കാമെന്ന സാധാരണ ജനങ്ങളുടെ പ്രതീക്ഷ വീണ്ടും അകലെയാകുന്നു. ഏറെ നാൾ നീണ്ടു നിന്ന കൊറിയൻ യുദ്ധത്തിനു ശേഷം സമാധാനത്തിന്റെ പാതയിൽ രണ്ടു രാജ്യത്തലവൻമാരും എത്തിയെങ്കിലും വീണ്ടും ഇരു രാജ്യങ്ങൾക്കും ഇടയിൽ തർക്കവും […]

ചാക്കിട്ട് പിടിക്കാൻ ബിജെപി: മൂന്നു കോൺഗ്രസ് എംഎൽഎമാരെ കാണാനില്ല; കോടികൾ കിലുങ്ങുന്ന കർണ്ണാടക

സ്വന്തം ലേഖകൻ ബംഗളൂരു: തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം തികയ്ക്കാനാകാതെ വന്നതോടെ കോടികൾ കിലുങ്ങുന്ന പണ സഞ്ചിയുമായി ബിജെപി കോൺഗ്രസ് – ജെഡിഎസ് എംഎൽഎമാരെ ചാക്കിലാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഒരു എംഎൽഎയ്ക്ക് ഒന്നു മുതൽ അഞ്ചു കോടി രൂപവരെയാണ് ബിജെപി ഇപ്പോൾ വില […]

ചരിത്രം തിരുത്തി ഇറാഖിൽ കമ്മ്യൂണിസ്റ്റ് പാർട്ടി

ഇന്റർനാഷണൽ ഡെസ്‌ക് ബാഗ്ദാദ്: അമേരിക്കയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന ഇറാഖിൽ അമേരിക്കക്കെതിരായ സഖ്യകക്ഷിയ്ക്ക് തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം. ഇതിൽ രണ്ട് ഇടത് പക്ഷ സ്ഥാനാർത്ഥികളും ഉൾപ്പെടുന്നു. രാജ്യത്തെ പൊതു തിര്‌ഞ്ഞെടുപ്പിലാണ് ഇടത് സഖ്യം ചരിത്രത്തിൽ ആദ്യമായി അധികാരത്തിൽ എത്തിയത്. അമേരിക്കൻ വിരുദ്ധചേരിയായ […]

കേരളം പീഡനങ്ങളുടെ നാടോ: പതിനാറുകാരിക്കും പത്താം ക്ലാസുകാരിക്കും പീഡനം

ക്രൈം ഡെസ്‌ക് തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചു വരുന്നതിനിടെ വീണ്ടും പീഡനം. കൊല്ലത്ത് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തപ്പോൾ, എറണാകുളത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചിരിക്കുന്നത്. കൊല്ലം തെന്മലക്ക് സമീപം തിരുവനന്തപുരം സ്വദേശിനിയായ പതിനാറുകാരിയെ കൂട്ട […]

കോൺഗ്രസ് വാക്കിൽ മയങ്ങി കുമാരസ്വാമി: മുഖ്യമന്ത്രി സ്ഥാനം ദള്ളിനു വച്ചു നീട്ടി കോൺഗ്രസ്

സ്വന്തം ലേഖകൻ ബംഗളൂരു: ഏതു വിധേനയും ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് നേതൃത്വം രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയപ്പോൾ കർണ്ണാടകത്തിൽ ബിജെപി ചിത്രത്തിൽ നിന്നും പുറത്തായി. എച്ച്.ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോൺഗ്ര്‌സ് മുന്നോട്ടു വന്നതോടെ […]

ജീവിതത്തിനും മരണത്തിനുമിടയിൽ പന്ത്രണ്ടുകാരി: ജീവൻ തിരികെ നൽകി ഷാർജാ പൊലീസ്

സ്വന്തം ലേഖകൻ ഷാർജ: കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച ആ പന്ത്രണ്ടുകാരിയെ ജീവിതത്തിലേയ്ക്കു മടക്കിയെത്തിച്ചത് ഷാർജാ പൊലീസ്. ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച 12 വയസ്സുകാരിയെ മരണത്തിൽ നിന്നും പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു […]