ടാറിൽ വെള്ളം ചേർത്ത് പൊതുമരാമത്ത് വകുപ്പിന്റെ മുട്ടൻ തട്ടിപ്പ്: അഴിമതി തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പ്; ലാബ് പരിശോധനാ ഫലം കാത്ത് വിജിലൻസ് സംഘം
സ്വന്തം ലേഖകൻ കോട്ടയം: ടാറിൽ വെള്ളം ചേർത്ത് നാട്ടുകാരെ പറ്റിക്കുന്ന പൊതുമരാമത്ത് വകുപ്പിന് വിജിലൻസിന്റെ മുട്ടൻ പണി വരുന്നു. ജില്ലയിലെ മൂന്നു റോഡുകളിൽ നിന്നും ശേഖരിച്ച ടാറിന്റെ സാമ്പിളുകൾ പരിശോധിച്ച ശേഷം അഴിമതി ഉറപ്പിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയ്ക്കാണ് വിജിലൻസ് ഒരുങ്ങുന്നത്. […]