play-sharp-fill

അമൃതാനന്ദമയി മഠത്തിലെ കൊലപാതകം: പ്രതികൾക്കെതിരെ കുറ്റപത്രം

സ്വന്തം ലേഖകൻ കൊല്ലം: അമൃതാനന്ദമയീ മഠത്തിലെത്തിയ ബീഹാർ സ്വദേശി മർദനമേറ്റു മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കുറ്റപത്രം. ബിഹാർ സ്വദേശി സത്‌നാം സിങ്ങ് മന്നിനെ(25) കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കേസിലെ മൂന്നും ആറും പ്രതികളായ മഞ്ചേഷ്, ദിലീപ് എന്നിവർക്കെതിരായാണ് അഞ്ചാം അഡിഷനൽ സെഷൻസ് കോടതിയുടെ ഉത്തരവ്. കേസ് പരിഗണിക്കുന്ന സമയങ്ങളിൽ ഇവർ സ്ഥിരമായി ഹാജരാകാത്തതിനാലാണു കോടതി നടപടി സ്വീകരിച്ചത്. 2012 ഓഗസ്റ്റ് നാലിനാണു സത്‌നാം സിങ് മരണപ്പെടുന്നത്. കൊല്ലം വള്ളിക്കാവിലെ അമൃതാന്ദമയിയുടെ അശ്രമത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സത്നാം […]

അപൂർവ വൈറൽ പനി: ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു; രോഗം പടരുന്നു; ഭീതിയിൽ പ്രദേശവാസികൾ

സ്വന്തം ലേഖകൻ പേരാമ്പ്ര: അപൂർവ വൈറസ് രോഗം ബാധിച്ച് ചങ്ങരോത്ത് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചതോടെ പ്രദേശവാസികൾ ഭീതിയിൽ. ഒരു കുടുംബത്തിലെ മൂന്നു പേർ രോഗമെന്താണെന്നു കണ്ടെത്തുക പോലും ചെയ്യും മുൻപ് മരിച്ചതോടെ നാട്ടുകാർ ഭിതിയിലാണ്. ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിൽ വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവർക്കു പിന്നാലെ മൂസയുടെ സഹോദരൻ മൊയ്തീന്റെ ഭാര്യ മറിയം (50) ആണ് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മൂസ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സാലിഹ് 18നും സാബിത്ത് അഞ്ചിനുമാണു […]

ജസ്‌നയുടെ തിരോധാനം: സമരപ്പന്തലിനു കാശില്ല; കളക്ടറേറ്റിനു മുന്നിൽ നടത്തിയ നിരാഹാരം അവസാനിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മുക്കൂട്ടുതറയിൽ നിന്നു കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വാട്‌സ് അപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ നിരാഹാര സമരം സമരപ്പന്തലിനു നൽകാൻ പണമില്ലാതെ അവസാനിപ്പിച്ചു. വാട്‌സ് അപ്പ് കൂട്ടായ്മയുടേതെന്ന പേരിൽ ഒരു സംഘം യുവാക്കളാണ് സമരവുമായി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയത്. പന്തലിന്റെ വാടക നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം ഒടുവിൽ പൊലീസ് സ്റ്റേഷനിലുമെത്തിയതോടെയാണ് സമരം അവസാനിപ്പിക്കാൻ സംഘം തയ്യാറായത്. രണ്ടു ദിവസമായി നടന്നു വന്ന സമരത്തിനൊടുവിൽ ജസ്നയുടെ പിതാവ് നേരിട്ടെത്തി. പന്തലിന്റെ വാടക നൽകണമെന്നു സംഘം ഇദ്ദേഹത്തോടെ ആവശ്യപ്പെട്ടു. എന്നാൽ, ഇദ്ദേഹവും […]

കഞ്ഞിക്കുഴിയിൽ റോഡ് തകർന്നത് പൈപ്പ് പൊട്ടി; തകർന്നത് നഗരത്തിലെ പ്രധാന പൈപ്പ് ലൈൻ; ഇന്നും നാളെയും നഗരത്തിൽ കുടിവെള്ളം മുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം: ലോഗോസ് – കഞ്ഞിക്കുഴി മദർതെരേസ റോഡിൽ റബർബോർഡിനു സമീപത്തെ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നത് പൈപ്പ് പൊട്ടിയതിനെ തുടർന്ന്. നഗരത്തിലെ പ്രധാന പൈപ്പ് ലൈനാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ശക്തമായ സമ്മർദത്തെ തുടർന്നു പൊട്ടിയത്. ഇതോടെ ഈ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. പാലങ്ങളുടെ അറ്റകുറ്റപണികൾക്കായി നഗരത്തിലെ വിവിധ റോഡുകൾ അടച്ചിരിക്കുന്നതിനാൽ കഞ്ഞിക്കുഴിയിലേയ്ക്കുള്ള ഇടറോഡ് തകർന്നത് നഗരത്തിലെ ഗതാഗതത്തെ നന്നായി കുരുക്കിയിട്ടുണ്ട്. 30 വർഷത്തിലേറെ പഴക്കമുള്ള പൈപ്പ് ലൈനാണ് ഇവിടെ പൊട്ടിയത്. ഇതോടെ നഗരത്തിലേയ്ക്കുള്ള ജലവിതരണം പൂർണമായും നിലച്ചു. ശനിയാഴ്​ച […]

കഞ്ഞിക്കുഴിയിൽ മേൽപ്പാലം ഇടിഞ്ഞു: കോട്ടയം നഗരം ഗതാഗതക്കുരുക്കിലേയ്ക്ക്; എല്ലാ പാലവും പൊളിഞ്ഞു: വഴികളെല്ലാം അടഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിലെ വഴികളെല്ലാം അടച്ച്, ഗതാഗതക്കുരുക്കിലേയ്ക്ക് വഴികളെ തള്ളി കഞ്ഞിക്കുഴി റബർ ബോർഡ് റോഡിലെ മേൽപ്പാലം ഇടിഞ്ഞു താണു. റബർ ബോർഡിനു സമീപത്തെ റെയിൽവേ മേൽപ്പാലത്തിലേയ്ക്കുള്ള റോഡാണ് ഇടിഞ്ഞു താണത്. ഇതോടെ കഞ്ഞിക്കുഴിയിലേയ്ക്കുള്ള രണ്ടു വഴികളും അടഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് ലോഗോസ് – കഞ്ഞിക്കുഴിയിലേയ്ക്കുള്ള മദർതേരേസ റോഡ് ഇടിഞ്ഞു താണത്. ഇതിനു സമീപത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ അറ്റകുറ്റപണികൾ നടക്കുന്നുണ്ട്. ഇവിടെ റോഡിൽ ഓട നിർമ്മിക്കുന്നതിനായി പൈലിംഗ് നടക്കുന്നുണ്ട്. ഈ പൈലിംഗിന്റെ ആഘാതത്തെ തുടർന്നു റോഡ് ഇടിഞ്ഞു […]

സുപ്രീം കോടതിയിൽ നിർണായക നീക്കങ്ങൾ; കോൺഗ്രസ് നൽകിയ ഹർജിയിൽ തിരിച്ചടി.

സ്വന്തം ലേഖകൻ ബെംഗളൂരൂ: കർണ്ണാടകത്തിൽ പ്രോ ടെം സ്പീക്കറായി കെ ജി ബൊപ്പയ്യയെ നിയമിച്ച നടപടിക്കെതിരെ കോൺഗ്രസ് നൽകിയ ഹർജിയിൽ തീർപ്പ് കൽപിച്ചു. സത്യപ്രതിജ്ഞക്ക് ബൊപ്പയ്യ തന്നെ അധ്യക്ഷനായിക്കൊള്ളട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞതോടെ കോൺഗ്രസ് നൽകിയ ഹർജി പിൻവലിക്കുകയായിരുന്നു. കേസിൽ വാദം തുടർന്നാൽ വിശ്വാസ വോട്ടെടുപ്പ് മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഏറ്റവും മുതിർന്ന അംഗത്തെ തന്നെ പ്രോടേം സ്പീക്കറായി നിയമിക്കണമെന്ന് കപിൽ സിബൽ വാദിച്ചുവെങ്കിലും അങ്ങനെ അല്ലാത്ത ചരിത്രവും ഉണ്ടല്ലോയെന്ന് ജസ്റ്റിസ് എ.കെ സിക്രി ചൂണ്ടിക്കാട്ടി. ഇതോടെ ഒരാളുടെ സത്യസന്ധതയും […]

തുണയുണ്ടോ, പൊലീസ് ഇനി വിരൽപ്പാട് അകലെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തുണയുണ്ടെങ്കിൽ പൊലീസ് ഇനി ഒരു വിരൽപ്പാട് അകലെയുണ്ട്. പൊലീസ് സേവനങ്ങളെല്ലാം ഓൺലൈനാക്കുന്നതിനുള്ള സിറ്റിസൺ പോർട്ടലായ ‘THUNA ‘ യാണ് സംസ്ഥാന പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്രൈം ആൻഡ് ക്രിമിനൽ നെറ്റ് വർക്ക് ട്രാക്കിംഗ് സിസ്റ്റം (CCTNS) പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിലേക്കും മറ്റിതര പോലീസ് ഓഫീസുകളുമായും ബന്ധപ്പെടുന്നതിന് കേരള പോലീസ് തയ്യാറാക്കിയ സിറ്റിസൺ പോർട്ടലാണ് THUNA- ( The Hand yoU Need for Assistance). ഈ പോർട്ടൽ വഴി പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിലേക്ക് പോകാതെ തന്നെ ഇന്റർനെറ്റ് മുഖേന […]

ഏറ്റുമാനൂർ മാർക്കറ്റിൽ വ്യവസായത്തിന്റെ മറവിൽ അനധികൃത പണമിടപാട് നടക്കുന്നതായി ആരോപണം.

ശ്രീകുമാർ കോട്ടയം: ഏറ്റുമാനൂരിൽ ഉണക്കമീൻ വ്യവസായത്തിന്റെ മറവിൽ പത്താംകളം എന്ന പലിശ ബിസിനസ് നടക്കുന്നു. ചിട്ടിയെന്ന പേരിലാണ് ചെറുകിട വ്യവസായികളെ പിഴിയുന്ന പത്താംകളവുമായി ബ്‌ളേഡ്സംഘം രംഗത്തിറങ്ങിയിരിക്കുന്നത്. ഒരുലക്ഷം രൂപയ്ക്ക് തൊണ്ണൂറായിരം നൽകി 10 ദിവസം കൊണ്ട് ഒരുലക്ഷം രൂപ തിരിച്ചു വാങ്ങിക്കുന്ന പണമിടപാടാണ് പത്താംകളം . ഭീമമായ പലിശയ്ക്കു പണം അടിച്ചേൽപിച്ചു നിരവധിയാൾക്കാരുടെ സ്വത്തുക്കളും വസ്തുക്കളും ഒരുപലിശക്കാരൻകൈവശപ്പെടുത്തിയതായും ആരോപണമുണ്ട്. മാർക്കറ്റിനുള്ളിലെ വ്യവസായികൾക്ക് ചിട്ടിയെന്ന പേരിൽ പണം നൽകി അതിന്റെ ദിവസപിരിവിനായി അന്യസംസ്ഥാനക്കാരുൾപടെയുള്ള ഗുണ്ടാസംഘവും മാർക്കറ്റിൽ വിലസുന്നു. മാർക്കറ്റിനുള്ളിലെ പലിശക്കാരന്റെ സ്ഥാപനത്തിൽ പകൽസമയങ്ങളിൽ പോലും മദ്യസേവയും […]

റംസാൻ പുണ്യനാളിൽ സൗദിയിൽ ആയിരക്കണക്കിന് തടവുകാർ ജയിൽ മോചിതരായി.

സ്വന്തം ലേഖകൻ റിയാദ്: റംസാനോടനുബന്ധിച്ച് സൗദിയിൽ ആയിരകണക്കിന് തടവുകാർ ജയിൽ മോചിതരായി. സൗദിഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യത്തിലാണ് നിരവധി തടവ് പുള്ളികൾ ജയിൽ മോചിതരായത്. തുടർന്നുള്ള ദിവസങ്ങളിൽ വിദേശികൾ ഉൾപ്പെടെ കൂടുതൽപേരെ മോചിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ വിവിധ ജയിലുകളിൽ നിന്ന് 1148 തടവുകാരെ ഇതുവരെ മോചിപ്പിച്ചതായി ജയിൽ വകുപ്പ് വക്താവ് അയ്യൂബ് ബിൻ നാഹിത് അറിയിച്ചു. മക്ക പ്രവിശ്യയിൽ 267 തടവുകാരെയും അസീറിൽ പൊതുമാപ്പിനു അർഹരായ 147 പേരിൽ 42 പേരെയും മോചിപ്പിച്ചു. രാജാവിന്റെ നിർദ്ദേശപ്രകാരം ജയിൽമോചനത്തിന് അർഹരായവരുടെ പട്ടിക […]

കുതിരയ്ക്ക് എന്താണ് നിയമസഭയിൽ കാര്യം.? കുതിരക്കച്ചവടം എങ്ങിനെ രാഷ്ട്രീയത്തിൽ എത്തി

പൊളിറ്റിക്കൽ ഡെസ്‌ക് രാഷ്ട്രീയത്തിൽ തിരഞ്ഞെടുപ്പുകാലത്ത് ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിൽ ഒന്നാണ് കുതിരക്കച്ചവടം. എന്നാൽ, തിരഞ്ഞെടുപ്പും കുതിരക്കച്ചവടവും തമ്മിലെന്ത് ബന്ധമെന്ന് പലർക്കും തോന്നാം. പിന്നെ എങ്ങിനെ തിരഞ്ഞെടുപ്പിലെ തിരിമറികൾക്ക് ഈ പേര് വന്നെന്നാവും. അതിനു പിന്നിലൊരു കഥയുണ്ട്. വർഷങ്ങൾ പഴക്കമുള്ള കഥ. വിക്കിപീഡിയ പറയുന്നത് ഈ പ്രയോഗത്തിന് കുതിരയുമായി ബന്ധമുണ്ടെന്നാണ്. യഥാർത്ഥത്തിൽ കുതിരയെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വ്യാപാരരീതിയാണ് കുതിരക്കച്ചവടം (Horse trading). കുതിര ഇടപാട് (Horse Dealing) എന്നും പറയും. വില്പനക്ക് വച്ച കുതിരയുടെ ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തുന്നത് ഏറ്റവും ദുഷ്‌കരമായതിനാൽ കുതിരക്കച്ചവടം […]